ആറ്റിങ്ങല്‍: ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതന്‍ സ്‌ക്കൂളില്‍ ഗുരുവന്ദനം സംഘടിപ്പിച്ചു. അധ്യാപകനും കവിയുമായ സി. ദിവാകരന്‍, കോളേജ് അധ്യാപകന്‍ ഡോ. വിജയകുമാരന്‍നായര്‍, റിട്ട. എച്ച്.എം. ശ്രീകുമാരി, അധ്യാപകനും കവിയും പത്രപ്രവര്‍ത്തകനുമായ വിജയന്‍ പാ
ലാഴി എന്നിവരെയാണ് കുട്ടികള്‍ ആദരിച്ചത്. വിദ്യാലയ സമിതി പ്രസിഡന്റ് ഡോ. സി.ജി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എസ്. മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ എച്ച്എം കെ.പി. സുമംഗല, ശ്രീനിവാസന്‍പിള്ള, ഗോപകുമാരന്‍നായര്‍, രാജേന്ദ്രക്കുറുപ്പ്, അഖിലേഷ് ശ്രീപാദം എന്നിവര്‍ സംസാരിച്ചു.
















