Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 08:46 pm IST
inWayanad

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ പുരോഗമിക്കുന്ന റോഡ് നിര്‍മാണവും
മെക്‌സിക്കന്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കലും

മീനങ്ങാടി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു അര്‍ധവിരാമമിട്ട് കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനംതുടങ്ങുന്നു. മൈസൂരു വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന വിനോദസഞ്ചാരകേന്ദ്രം ഓണക്കാലത്ത് ഭാഗികമായ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കാരാപ്പുഴയി ല്‍ 2010 ല്‍ തുടങ്ങിയതാണ് വിനോദസഞ്ചാരവികസനപരിപാടികള്‍. ടൂറിസ്റ്റ്‌ഫെസിലിറ്റേഷ ന്‍സെന്റര്‍, നടപ്പാത, പാര്‍ക്കിംഗ് ഏരിയ, സുവനീര്‍-സ്‌പൈസസ്സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, വാട്ടര്‍ഫ ൗണ്ടെയ്ന്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.

കുട്ടികളുടെ ഉദ്യാനം, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നിവയുടെ നിര്‍മാണം, മെക്‌സിക്കല്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കല്‍, ബഫലോ ഗ്രാസ് നടീല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നത്. വിനോദസഞ്ചാരകേന്ദ്രം മോടികൂട്ടുന്നതിനു 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൂമുഖത്തും ഉദ്യാനങ്ങളിമടക്കം ഗ്രാസ്‌കാര്‍പറ്റ് വിരിക്കുന്നത്. ബംഗളൂരുവില്‍നിന്നു കൊണ്ടുവന്നതാണിത്. 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ് നടുന്നത്. ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച 6000മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. വാഹനഗതാഗതത്തിനുതകുന്നതാണ് ഇതില്‍ 4000മീറ്റര്‍. 2000 മീറ്റര്‍ നടപ്പാതയാണ്. ഉദ്യാനങ്ങളിലൂടെയാണിത്. ഈ പ്രവൃത്തികള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജ്ജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളകയറി നശിക്കുന്ന അവസ്ഥ ഒഴിവായി. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രദേശിക കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. കളകള്‍ നീക്കി റോസ് ഗാര്‍ഡന്‍ വൃത്തിയാക്കിയ കരാറുകാരന്‍ ഡാലിയ ഉദ്യാനത്തില്‍ പുതിയ ചെടികളും നട്ടു. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും കണക്കിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് ഉദ്യാനങ്ങള്‍ കളകയറിയ നിലയില്‍ മാസങ്ങളോളം കിടിക്കുന്നതിനു കാരണമായത്. 2015 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നട്ടതാണ് ഉദ്യാനങ്ങളിലെ പൂച്ചെടികള്‍.

കാരാപ്പൂഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ദേശീയപാത 212ലെ കാക്കവയലില്‍നിന്നു ആറ് കിലോമീറ്റര്‍ മാറിയാണ് കാരാപ്പുഴ. വാഴവറ്റയാണ് തൊട്ടടുത്ത അങ്ങാടി. അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതിരുന്നിട്ടും ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അത്രയ്‌ക്ക് സുന്ദരമാണ് കാരാപ്പുഴയില്‍നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍. വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാരകേന്ദ്രമായി കാരാപ്പുഴ മാറുമെന്ന് വാഴവറ്റയിലെ കേരള ആയുര്‍ യോഗ മാനേജിംഗ് ഡയറക്ടര്‍ ഡോ.അനു ടോണി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. അമ്പലവയല്‍ ഉള്‍പ്പെടെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതും റിസര്‍വോയറില്‍ സീ പ്ലെയിന്‍, സോളാര്‍ ബോട്ടിംഗ് സൗകര്യം ഒരുക്കുന്നതും കാരാപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു ആക്കംകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.മീനങ്ങാടി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു അര്‍ധവിരാമമിട്ട് കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനംതുടങ്ങുന്നു. മൈസൂരു വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന വിനോദസഞ്ചാരകേന്ദ്രം ഓണക്കാലത്ത് ഭാഗികമായ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കാരാപ്പുഴയി ല്‍ 2010 ല്‍ തുടങ്ങിയതാണ് വിനോദസഞ്ചാരവികസനപരിപാടികള്‍. ടൂറിസ്റ്റ്‌ഫെസിലിറ്റേഷ ന്‍സെന്റര്‍, നടപ്പാത, പാര്‍ക്കിംഗ് ഏരിയ, സുവനീര്‍-സ്‌പൈസസ്സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, വാട്ടര്‍ഫ ൗണ്ടെയ്ന്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.

കുട്ടികളുടെ ഉദ്യാനം, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നിവയുടെ നിര്‍മാണം, മെക്‌സിക്കല്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കല്‍, ബഫലോ ഗ്രാസ് നടീല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നത്. വിനോദസഞ്ചാരകേന്ദ്രം മോടികൂട്ടുന്നതിനു 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൂമുഖത്തും ഉദ്യാനങ്ങളിമടക്കം ഗ്രാസ്‌കാര്‍പറ്റ് വിരിക്കുന്നത്. ബംഗളൂരുവില്‍നിന്നു കൊണ്ടുവന്നതാണിത്. 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ് നടുന്നത്. ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച 6000മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. വാഹനഗതാഗതത്തിനുതകുന്നതാണ് ഇതില്‍ 4000മീറ്റര്‍. 2000 മീറ്റര്‍ നടപ്പാതയാണ്. ഉദ്യാനങ്ങളിലൂടെയാണിത്. ഈ പ്രവൃത്തികള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജ്ജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളകയറി നശിക്കുന്ന അവസ്ഥ ഒഴിവായി. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രദേശിക കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. കളകള്‍ നീക്കി റോസ് ഗാര്‍ഡന്‍ വൃത്തിയാക്കിയ കരാറുകാരന്‍ ഡാലിയ ഉദ്യാനത്തില്‍ പുതിയ ചെടികളും നട്ടു. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും കണക്കിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് ഉദ്യാനങ്ങള്‍ കളകയറിയ നിലയില്‍ മാസങ്ങളോളം കിടിക്കുന്നതിനു കാരണമായത്. 2015 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നട്ടതാണ് ഉദ്യാനങ്ങളിലെ പൂച്ചെടികള്‍.

കാരാപ്പൂഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ദേശീയപാത 212ലെ കാക്കവയലില്‍നിന്നു ആറ് കിലോമീറ്റര്‍ മാറിയാണ് കാരാപ്പുഴ. വാഴവറ്റയാണ് തൊട്ടടുത്ത അങ്ങാടി. അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതിരുന്നിട്ടും ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അത്രയ്‌ക്ക് സുന്ദരമാണ് കാരാപ്പുഴയില്‍നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍. വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാരകേന്ദ്രമായി കാരാപ്പുഴ മാറുമെന്ന് വാഴവറ്റയിലെ കേരള ആയുര്‍ യോഗ മാനേജിംഗ് ഡയറക്ടര്‍ ഡോ.അനു ടോണി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. അമ്പലവയല്‍ ഉള്‍പ്പെടെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതും റിസര്‍വോയറില്‍ സീ പ്ലെയിന്‍, സോളാര്‍ ബോട്ടിംഗ് സൗകര്യം ഒരുക്കുന്നതും കാരാപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു ആക്കംകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.