Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുമ്പളേരി സൂര്യ മെഴുകുതിരി നിര്‍മ്മാണ യൂണിറ്റ് 13 വര്‍ഷം പിന്നിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 08:44 pm IST
in Wayanad

മീനങ്ങാടി : ഇരുട്ടില്‍ വെളിച്ചമേകി കുമ്പളേരി സൂര്യ മെഴുകുതിരി നിര്‍മ്മാണയൂണിറ്റ് 13 വര്‍ഷം പിന്നിടുന്നു. 10 കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ സബ്‌സീഡി ലോണടക്കം രണ്ട് ലക്ഷം രൂപയുടെ ലോണെടുത്താണ് മെഴുകുതിരി നിര്‍മ്മാണ യൂനിറ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചത് .മെഴുകുതിരി നിര്‍മ്മാണവും,വിപണനവും,ഒരുമിച്ച് കൊണ്ട് പോകുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ , ജീവിതച്ചിലവിനുവേണ്ടി തുടക്കത്തിലേ യൂണിറ്റിലെ അഞ്ച് പ്രവര്‍ത്തകര്‍ മറ്റു കൂലിവേല തേടി പോയി. അച്ചാമ്മ രാജു, മോളി യാക്കോബ്, സൂസന്‍ സാബു, വിജി മത്തായി, ചിന്നമ്മ ജോര്‍ജ്, എന്നിവരാണ് തുടര്‍ന്ന് യൂണിറ്റിന്റെ പ്രവര്‍ത്തനംഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോയത്.ഗുണനിലവാരമുള്ള മെഴുകുതിരികള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന യൂണിറ്റിന്റെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ മൂന്ന്‌സെന്റ് സ്ഥലവും, ഒരു കെട്ടിടവും യൂണിറ്റിന് സ്വന്തമായുണ്ട്, സ്വയം തൊഴിലിലൂടെ മികച്ച വരുമാനം കണ്ടെത്തി മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയാവുകയാണ് ഈ കുടുംബശ്രീ പ്രവര്‍ത്തകര്‍.

മെഴുകുതിരിക്കാവശ്യമായ അസംസ്‌കൃതവസ്ത്തുക്കള്‍ സിഡ്‌ക്കോ വഴി ഓര്‍ഡര്‍ പ്രകാരം എത്തിച്ച് പല രൂപത്തിലുള്ള മെഴുകുതിരിയാക്കും, തുടര്‍ന്ന് ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളില്‍ ഇവര്‍ തന്നെ ആവശ്യക്കാരെ കണ്ടെത്തി സാധനങ്ങള്‍ കൊടുത്തുവിടും. ഓര്‍ഡര്‍പ്രകാരം സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നതിനായി സ്ഥിരമായി ഒരു വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

മറ്റു ജില്ലകളില്‍ നിന്ന് വരെ മെഴുകുതിരിക്കായി ആവശ്യക്കാരെത്തുന്നുണ്ട്. ഇരുട്ടിനെ പ്രതിരോധിക്കാന്‍ പുതിയ പുതിയ സംവിധാനങ്ങള്‍ വന്നെങ്കിലും മെഴുകുതിരി നിര്‍മ്മാണ മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് യൂണിറ്റ്അംഗങ്ങള്‍ പറയുന്നു. കഠിനാദ്ധ്വാനത്തിലൂടെ, സ്വയം തൊഴില്‍ കണ്ടെത്തി വിജയം വരിച്ച ഇവര്‍ നാടിന് തന്നെ അഭിമാനമാവുമ്പോള്‍ പുതിയ തലമുറ ഇത്തരം മേഖലയിലേക്ക് കടന്നുവരാത്തത് ഇത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണെന്ന് ഇവരും പരിഭവപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

World

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

India

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.