Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുരുന്നുഭാവന ചിറകടിച്ചു; നിറങ്ങളിലാറാടി നെഹ്‌റു ട്രോഫി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:31 pm IST
in Alappuzha

ആലപ്പുഴ: കുട്ടനാടിന്റെ മാമാങ്കത്തിന് കുരുന്നുകളുടെ ഭാവന ചാലിച്ച നിറച്ചാര്‍ത്ത്. ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന മത്സരത്തില്‍ നെഹ്‌റുട്രോഫി വള്ളംകളിയുടെ ആവേശവും ഉന്‍മാദവും വിദ്യാര്‍ഥികളുടെ ഭാവനയില്‍ വിടര്‍ന്നപ്പോള്‍ നെഹ്‌റു ട്രോഫിയും വള്ളംകളിയും നിറങ്ങളിലാറാടി. എന്റെ നാട്ടിലെ വള്ളംകളി എന്ന വിഷയത്തില്‍ ആലപ്പുഴയുടെ കായലും കനാലുകളും വര്‍ണക്കുടയും ആവേശവും കുരുന്നുകള്‍ കടലാസ്സില്‍ കോറിയിട്ടു. കൊച്ചുകുട്ടികള്‍ നിറങ്ങള്‍ കൊണ്ട് വള്ളം തുഴഞ്ഞു. നഴ്‌സറി വിദ്യാര്‍ഥികളടക്കം ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എല്‍.കെ.ജി. മുതല്‍ നാലാംക്ലാസ് വരെയുള്ളവര്‍ക്കായി കളറിങ് മത്സരവും യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവുമാണ് നടത്തിയത്.

മത്സരവിജയികള്‍: കളറിങ് മത്സരം(നഴ്‌സറി മുതല്‍ രണ്ടാംക്ലാസ് വരെയുള്ള വിഭാഗം): കൈനകരി ലിറ്റില്‍ ഫഌവര്‍ എല്‍.പി.എസിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി ഐശ്വര്യ ബിനു ഒന്നാം സ്ഥാനവും എസ്.ഡി.വി. ഇ.എം.എച്ച്.എസ്.എസിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് യാസിന്‍ രണ്ടാംസ്ഥാനവും പുറക്കാട് ലിറ്റില്‍ ഫഌവര്‍ എല്‍.പി.എസിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി എസ്. ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കളറിങ് മത്സരം(മൂന്ന്, നാല് ക്ലാസ്): ആലപ്പുഴ കാര്‍മല്‍ അക്കാദമി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥി എസ്.ജെ. ദേവപ്രിയ ഒന്നാംസ്ഥാനവും ജ്യോതി നികേതന്‍ സ്‌കൂളിലെ മൂന്നാംക്ലാസ് പാര്‍വതി എസ്. നമ്പൂതിരി രണ്ടാം സ്ഥാനവും കാര്‍മല്‍ അക്കാദമി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥി മാനുവല്‍ റ്റി. സാമുവല്‍ മൂന്നാംസ്ഥാനവും നേടി.

ചിത്രരചനാ മത്സരം(യു.പി. വിഭാഗം): കാര്‍മ്മല്‍ അക്കാദമി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി എസ്. പാര്‍വതി ഒന്നാംസ്ഥാനവും സെന്റ് മേരീസ് ആര്‍.സി. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി എ. ജിഷ്ണു രണ്ടാം സ്ഥാനവും കാളാത്ത് ലിയോ തേര്‍ട്ടീന്ത് ഇ.എം.എച്ച്.എസ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി നസ്‌ലിന്‍ സലീം മൂന്നാംസ്ഥാനവും നേടി.

ചിത്രരചനാ മത്സരം(ഹൈസ്‌കൂള്‍ വിഭാഗം): കാര്‍മ്മല്‍ അക്കാദമി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ആദിത്യ രാജന്‍ ഒന്നാംസ്ഥാനവും ചെട്ടികുളങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി യു. നിര്‍മ്മല്‍ രണ്ടാം സ്ഥാനവും കാര്‍മല്‍ അക്കാദമി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി സാന്ദ്ര സിബി മൂന്നാംസ്ഥാനവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

പുതിയ വാര്‍ത്തകള്‍

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.