Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലുമുള്ള ടൂറിസം പ്രവര്‍ത്തനങ്ങളും പേര്യയിലെ ഏകവിളത്തോട്ടം നിര്‍മ്മാണവും ഉപേക്ഷിക്കണം : സുഗതകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:15 pm IST
inWayanad

കല്‍പ്പറ്റ : നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലുമുള്ള ടൂറിസം പ്രവര്‍ത്തനങ്ങളും പേരിയയിലെ ഏകവിളത്തോട്ടം നിര്‍മാണവും ഉപേക്ഷിക്കണമെന്ന് പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി. ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ (ജനറല്‍) ടെലിഫോണില്‍ വിളിച്ച് അവര്‍ ഉന്നയിച്ചതാണ് ഈ ആവശ്യം. പാരിസ്ഥിതികത്തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുംവിധം വനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ നേരില്‍ക്കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു സുഗതകുമാരിയുടെ ഇടപെടല്‍.

പശ്ചിമഘട്ട മലനിരകളില്‍ എറ്റവും പരിസ്ഥിതി പ്രാധാന്യം ഉള്ളതും മനുഷ്യസ്പര്‍ശമേല്‍ക്കാതെ സംരക്ഷിക്കേണ്ടതുമാണ് ബ്രഹ്മഗിരിയിലെയും മുനീശ്വരന്‍കുന്നിലെയും ചോലവനങ്ങളും പുല്‍പ്പരപ്പുകളും. പാപനാശിനിയുടെയും കബനിയുടെയും ഉദ്ഭവകേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങള്‍. പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവിലെ പേരിയ കാടുകള്‍ വയനാടിന്റെ പരിസ്ഥിതി സന്തുലനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതാണ്. വയനാട്ടിലെ കാടുകളുടെ മൂന്നിലൊന്ന് ഇപ്പോള്‍ത്തന്നെ ഏകവിളത്തോട്ടങ്ങളാണ്. നിലവിലെ ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കി മാറ്റണമെന്ന് ജനങ്ങള്‍ മുറവിളി കൂട്ടുന്നതിനിടെയാണ് പേരിയയില്‍ മഹാഗണിത്തോട്ടം പദ്ധതിയുമായി വനംവകുപ്പ് മുന്നോട്ടുപോകുന്നത്. വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പ്രധാനകാരണം തേക്ക്, യൂക്കാലിപ്ട്‌സ് ഏകവിളത്തോട്ടങ്ങളാണ്. എന്നിരിക്കെ പുതുതായി ഒരേക്കര്‍ ഏകവിളത്തോട്ടംപോലും ഉണ്ടാക്കരുത്-സുഗതകുമാരി ആവശ്യപ്പെട്ടു.

ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലുമുള്ള ടൂറിസ്റ്റ് കോട്ടേജുകള്‍ പോളിച്ചുനീക്കണമെന്നതടക്കം ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ച് അനുഭാവത്തോടെ നടപടി സ്വീകരിക്കുമെന്ന് കവയിത്രിക്ക് പി.സി.സി.എഫ് ഉറപ്പുനല്‍കിയതായി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി സമിതി വയനാട്ടില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് സുഗതകുമാരി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.