Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സിപിഎം പ്രവര്‍ത്തകന് ക്ഷേത്രത്തില്‍ ജോലി: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പുല്ലുര്‍-പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ വിവാദം കത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 12:39 pm IST
inKasargod

കാഞ്ഞങ്ങാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ക്ലര്‍ക്ക് തസ്തികയിലേക്ക് പണം കൈപ്പറ്റി സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കി. പുല്ലൂര്‍ പെരിയ മുന്‍ മണ്ഡലം പ്രസിഡന്റും 142 ാം ബൂത്ത് പ്രസിഡന്റുമായ എം.വി.നാരാണനെയാണ് അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അപേക്ഷകനെ തഴഞ്ഞാണ് നിയമനം നടത്തിയതെന്നും പറയുന്നു.

അതേ സമയം യോഗ്യതയില്ലാത്തതിനാലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നിയമനം ലഭിക്കാത്തതെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി.നാരായണന്‍ പറഞ്ഞു. പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ക്ലര്‍ക്ക് നിയമനത്തിലേക്കാണ് ജൂണ്‍ 24ന് അഭിമുഖം നടന്നത്. പന്ത്രണ്ടോളം പേര്‍ ഉണ്ടായിരുന്ന അഭിമുഖത്തില്‍ നിയമനം കിട്ടിയില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാര്‍ക്കില്‍ ഏറ്റവും പിന്നിലായിരുന്നെന്ന് എം.വി.നാരായണന്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ ചിലര്‍ നടത്തിവരുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. എം.വി.നാരായണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് കാണിച്ച് ഒരു സംഘം യുവാക്കള്‍ മണ്ഡലം പ്രസിഡന്റിന് കത്ത് നല്‍കിയതായും പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. വിഭാഗീയതയില്‍ മനംമടുത്ത് രാജി താന്‍ സ്വയം ആവശ്യപ്പെടുകയായിരുന്നെന്ന് എം.വി.നാരായണന്‍ പറയുന്നു. നിയമനത്തിന് അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി ആണെന്നിരിക്കെ യോഗ്യതയില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ ത്തകര്‍ ചോദിക്കുന്നു. 18 മുതല്‍ 35 വയസുവരെയാണ് നിയമനത്തിന് പ്രായപരിധി. നിലവില്‍ താല്‍കാലികമായി ജോലി ചെയ്തുവരുന്നയാളാണ് സ്ഥിര നിയമനം ലഭിച്ച സിപിഎം പ്രവര്‍ത്തകന്‍.

പുല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിയമന വിവാദം കത്തിനില്‍ക്കെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും മഹിള സംഘം മണ്ഡലം പ്രസിഡന്റുമായ പുല്ലൂര്‍ മധുരംപാടിയിലെ സി.കെ.ശ്രീകലയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീധരന്‍ നമ്പ്യാര്‍ ബാങ്കിന് മുന്നില്‍ വെച്ച് പരസ്യമായി മര്‍ദ്ദിച്ചത് കൂടുതല്‍ പൊട്ടിത്തെറിക്ക് കാരണമായി. ബാങ്കിന് മുന്നില്‍ വെച്ചാണ് ശ്രീകല മര്‍ദ്ദനത്തിനിരയാത്. ബാങ്ക് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീടിനെതിരെ ശ്രീകല ഉള്‍പ്പെടെയുള്ളവര്‍ അവിശ്വാസം കൊണ്ടുവന്നിരുന്നു. ഇതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു. ശ്രീകലയുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു. എന്നാല്‍ പുല്ലൂര്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ നേതൃത്വങ്ങള്‍ തമ്മില്‍ നിലവിലുള്ള വിഭാഗീയതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.