Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് നഗരത്തില്‍ കക്കൂസ് ടാങ്ക് മാലിന്യം ഓവു ചാലിലേക്കൊഴുക്കി: പ്രതിഷേധവുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:22 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് കെ.എസ്ആര്‍ടിസി ബസ്റ്റാന്റിന് മുന്നിലുള്ള ഹോട്ടല്‍ ഉള്‍പ്പെടെ ലോഡ്ജുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ കക്കൂസ് ടാങ്കിലെ മാലിന്യങ്ങളും മലിന ജലവും റോഡിന്റെ ഓവു ചാലിലേക്കു പമ്പു ചെയ്തു വിടുന്നത് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും കണ്ടു പിടിച്ച് തടഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കെട്ടിടത്തില്‍ നിന്ന് മലിന ജലം റോഡ് അരികിലുള്ള ഓവുചാലിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നത് കണ്ടയുടനെ ഓട്ടോ ഡ്രൈവര്‍മാര്‍ അതു തടയാന്‍ ശ്രമിച്ചുവെങ്കിലും കെട്ടിട അധികൃതര്‍ ഓട്ടോ ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ നാട്ടുകാരെയും മുനിസിപ്പാലിറ്റിയേയും പോലീസിനെയും വിവരമറിയിച്ചു.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പി.രമേശന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പമ്പിംഗ് തടഞ്ഞു. പോലീസും മുനിസിപ്പല്‍ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ കെട്ടിടത്തിലെ കക്കൂസ് മാലിന്യം പതിവായി റോഡിന്റെ ഓവു ചാലിലേക്കു പമ്പു ചെയ്യാറാണ് പതിവെന്ന് ആരോപണമുണ്ട്. നഗരവും പരിസരങ്ങളും മാലിന്യങ്ങള്‍ മൂലം പകര്‍ച്ച വ്യാധി ഭീഷണി നേരിടുമ്പോഴാണ് വന്‍ അപകട ഭീഷണി ഉയര്‍ത്തുന്ന ഈ നടപടിയെന്ന് ആക്ഷേപമുണ്ട്. വന്‍കെട്ടിട സമുച്ചയങ്ങളുടെ മാലിന്യങ്ങള്‍ നിയമപരമായി അവിടെ തന്നെ സംസ്‌ക്കരിക്കേണ്ടതാണ്. നേരത്തെ ഇതേ കെട്ടിടത്തിലെ മാലിന്യങ്ങളും മലിനജലവും സമീപത്തെ വീട്ടുകിണറുകളില്‍ കലരുന്നതായി പരാതി ഉയര്‍ന്നിരുന്നു.

നഗരത്തില്‍ കെട്ടിട നിര്‍മ്മാണച്ചട്ടം നടപ്പാക്കുന്നതില്‍ നഗരസഭാ അധികൃതര്‍ വരുത്തിയ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊറക്കോട്ടും ഇത്തരത്തില്‍ ഹോട്ടല്‍, ലോഡ്ജ് മാലിന്യങ്ങള്‍ ഓവുചാലിക്കൊഴുക്കുന്നതു വിവാദമായിരുന്നു. അതു സംബന്ധിച്ചു ഹരിത െ്രെടബ്യൂണലില്‍ കേസുമുണ്ടായിരുന്നു. എന്നാല്‍ കേസില്‍ വിധിവരുന്നതിനു മുമ്പ് ഉന്നത രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള വന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ കേസ് പിന്‍വലിക്കുകയായിരുന്നു. കാസര്‍കോടു നഗരത്തിലെ പല വന്‍കിട കെട്ടിടങ്ങളുടെ കക്കൂസ് ടാങ്കുകളിലെ മാലിന്യങ്ങള്‍ നഗരത്തിലൂടെ കടന്ന് പോകുന്ന തുറന്ന് കിടക്കുന്ന ഓവുചാലുകളിലേക്ക് ഇപ്പോഴും ഇത്തരത്തില്‍ ഒഴുക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും പരാതികളുമായി ആരെങ്കിലും നഗരസഭയെ സമീപിച്ചാല്‍ ഭരണ സ്വാധീനമുപയോഗിച്ച് പരാതി പൂഴ്‌ത്തുകയാണ് പതിവെന്ന് ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.