കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് നല്കിയ നിവേദനപ്രകാരം റിച്ചാര്‍ഡ് ഹേ എംപി പ്രധാനമന്ത്രിക്ക് നല്കിയ അപേക്ഷയെ തുടര്‍ന്ന് കണ്ടോത്ത് തൂവക്കുന്നിലുള്ള എം.പി.പത്മിനിക്ക് മൂന്നു ലക്ഷം രൂപയും കോട്ടയം മലബാര്‍ കൂവപ്പാടിയിലെ ദിനേശന്പുതുശ്ശേരിയുടെ മകന് അദൈ്വദിന് ഒന്നരലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ചികിത്സാ സഹായനിധിയില്‍ നിന്നും അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: