ഇരിക്കൂര്‍: കുട്ടാവ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ നടത്തിപ്പിനായി ആഘോഷ കമ്മറ്റി രൂപീകരിച്ചു. പി.പി.സുകുമാരന്‍, ടി.എം.ചന്ദ്രശേഖരന്‍, പി.വി.ജനാര്‍ദ്ദനന്‍, കെ.വി.ദാമോദരന്‍, സി.പുരുഷോത്തമന്‍, വി.ജനാര്‍ദ്ദനന്‍ (രക്ഷാധികാരികള്‍), നിഷാന്ത് കെ. (ആഘോഷ പ്രമുഖ്), രജിത്ത് കെ. (സഹ ആഘോഷ പ്രമുഖ്), കെ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ (പ്രസിഡണ്ട്), പി.കെ.രാജേഷ് (വൈസ് പ്രസിഡണ്ട്), നമീഷ് കെ.(സെക്രട്ടറി), പി.കെ.രതീഷ്, എം.വി.ജിതിന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), നിവിന്‍ കെ. (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
















