തലശ്ശേരി: കഞ്ചാവുമായി വാഹനത്തിലെത്തിയ യുവാവിനെ പോലീസ് പിടികൂടി. മുഴപ്പിലങ്ങാട്ടെ പി.പി.ഹൗസില്‍ ഷഫ്‌നാസിനെയാണ് പുന്നോലില്‍ വെച്ച് 400 കഞ്ചാവ് സഹിതം പിടികൂടിയത്. പുന്നാല്‍ പെട്ടിപ്പാലം, മാക്കൂട്ടം എന്നിവിടങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പപ്പന നടക്കുന്നുണ്ടെന്ന് വ്യാപകമായ പരാതിയുയര്‍ന്നിരുന്നു.
















