മുട്ടം: വള്ളിപ്പാറക്ക് സമീപം സ്വകാര്യ ബസും പിക്ക്അപ്പ് ജീപ്പും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ ഒരു ഭാഗം പുര്‍ണ്ണമായി തകര്‍ന്നെങ്കിലും ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഈരാറ്റുപേട്ടയില്‍ നിന്നും തൊടുപുഴക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിര് ദിശയില്‍ വന്ന പിക്അപ് ജീപ്പും തമ്മിലാണ് അപകടം ഉണ്ടായത്.ഒരു വാഹനത്തെ മറികടന്ന് മറ്റൊരു റോഡിലേക്ക് ജീപ്പ് കയറാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്.ഇടുങ്ങിയ റോഡും വളവും ഉള്ള ഇവിടെ അപകങ്ങള്‍ പതിവാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: