Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോര്‍പ്പറേഷനിലെ ദിവസവരുമാനം അപഹരിക്കല്‍: കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം-യുഡിഎഫ് ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 02:35 am IST
in Kannur

കണ്ണൂര്‍: കോര്‍പ്പറേഷനില്‍ ദിവസവരുമാനം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം ജില്ലാ കമ്മറ്റി നേരിട്ട് നീക്കം ആരംഭിച്ചതായി സൂചന. ചരിത്രത്തിലാദ്യമായി അധികാരം ലഭിച്ച കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനത്തില്‍ നടന്ന പണം തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണം ഉയരുകയും ഇതിനുത്തരവാദി പാര്‍ട്ടി അനുകൂല ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തകനാണെന്നതുമാണ് സിപിഎം ജില്ലാ നേതൃത്വം തന്നെ മുന്‍കയ്യെടുത്ത് പ്രശ്‌നം ഒതുക്കാന്‍ ശ്രമം നടക്കുന്നത്. പണം തിരിമറി നടന്ന് മാസങ്ങള്‍ കഴിഞ്ഞ് മാത്രം പ്രതികരിച്ച യുഡിഎഫ് നേതൃത്വവും സാവധാനം ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. തിരിമറി നടന്ന കാലഘട്ടത്തില്‍ ഡെപ്യൂട്ടി മേയറായിരുന്നത് ലീഗിലെ സി.സമീറായിരുന്നു. അതു കൊണ്ടു തന്നെ അന്ന് ഇതിനെതിരെ നടപടിയെടുക്കാതിരുന്ന സമീറടക്കമുളളവര്‍ ഇപ്പോഴത്തെ ആരോപണം സംബന്ധിച്ച് അന്വേഷണം വന്നാല്‍ കുടുങ്ങും എന്നതിനാലാണ് സംഭവം സംബന്ധിച്ച് സിപിഎമ്മുമായി സമവായത്തിലെത്താനും കേസ് ഒതുക്കി തീര്‍ക്കാനും നീക്കം നടക്കുന്നത്.

കാഷ്യര്‍ ദിവസവും വൈകുന്നേരം അന്നന്ന് ലഭിക്കുന്ന വരുമാനം അക്കൗണ്ടന്റിനെ ഏല്‍പിക്കുകയാണ് പതിവ്. അത് പിന്നീട് അക്കൗണ്ടന്റ് സുപ്രണ്ടിന്റെ അനുമതിയോടെ ബാങ്കില്‍ നിക്ഷേപിക്കുന്നു. പക്ഷേ കഴിഞ്ഞ ഫെബ്രുവരി 13ന് ലഭിച്ച തുക ബാങ്കില്‍ അടയ്‌ക്കാതെ ക്യാഷറും, അക്കൗണ്ടന്റും, സൂപ്രണ്ടും കൂടി തിരിമറി നടത്തുകയായിരുന്നു. ഇത് ഓഡിറ്റ് വിഭാഗം അഞ്ച് മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തുകയും കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കുകയും ചെയ്തിരുന്നു.

ഇടത്പക്ഷ അനുകൂല സംഘടനയില്‍ പെട്ടവരായ ജീവനക്കാരെ കൊണ്ട് സിപിഎം നേതാക്കള്‍ ഇടപെട്ട് കഴിഞ്ഞ 26 ന് ബാങ്കില്‍ പണം അടച്ച് ജീവനക്കാരെ രക്ഷപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. പലിശയും പിഴപ്പലിശയും അടയ്‌ക്കണമെന്ന് ഓഡിറ്റ് വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്യാഷര്‍ നിലവില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരിക്കുന്ന ഒരാളുടെ സഹോദരനാണ്.

ആരോപണ വിധേയരായ ജീവനക്കാരെ ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം നേതാക്കള്‍ ഇടപെട്ട് സസ്‌പെന്റ് ചെയ്യാതെ നിലനിര്‍ത്തുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്. കണ്‍കറന്റ് ഓഡിറ്റിംഗ് നടക്കുന്ന സ്ഥാപനമായതിനാല്‍ തന്നെ ജോലിയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാരെയും ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നാണ് ചട്ടം. ആരോപണ വിധായരായ സൂപ്രണ്ടും, അക്കൗണ്ടന്റും ഉള്‍പ്പെടെയുള്ളവര്‍ ഭരണാനുകൂല സംഘടനയുടെ ജില്ലാ നേതാക്കളായതിനാല്‍ തന്നെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുകയാണ്. നിലവിലുള്ള സെക്രട്ടറി കാസര്‍കോട് നഗരസഭയില്‍ ജോലി ചെയ്യുന്ന സമയത്ത് കണക്കുകളിലെ തിരിമറിയുടെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വ്യക്തിയാണ്. പണാപഹരണത്തില്‍ ക്യാഷറെ മാത്രം സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ നഗരസഭാ-കോര്‍പ്പറേഷന്‍ വരുമാനം തിരിമറി നടത്തിയതായ സംശയവും ബലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ കോര്‍പ്പറേഷനകത്ത് ഇത്തരം പണം തിരിമറികള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

India

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

India

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.