Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വാവുബലി: ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 11:20 pm IST
inThiruvananthapuram

തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ശംഖുമുഖം, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും വാഹനങ്ങളുടെ തിരക്കും അമിതമായി ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ തിരുവല്ലം ശംഖുമുഖം ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രണവും ക്രമീകരണവും ഉണ്ടായിരിക്കും.

ചാക്ക ഭാഗത്തുനിന്നും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടതും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ടതുമായ വാഹനങ്ങള്‍ ചാക്കയില്‍നിന്നും ഈഞ്ചയ്‌ക്കല്‍, കല്ലുമ്മൂട് പൊന്നറപ്പാലം, വലിയതുറ വഴി പോകണം.

ശംഖുമുഖം ഭാഗത്തേക്ക് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ നിര്‍ദ്ദിഷ്ഠ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തി ഇടണം. റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല.

പാര്‍ക്കിംഗ് ഏരിയയില്‍ വാഹനങ്ങള്‍ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളില്‍ വാഹന ഉടമയുടെയോ ഡ്രൈവറുടെയോ ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ എഴുതി വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം.

ശംഖുമുഖത്ത് കോര്‍പ്പറേഷന്‍ പാര്‍ക്കിംഗ് ഏരിയ, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക ഗ്രൗണ്ട്, കാര്‍ഗോ മുതല്‍ പഴയ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് വരെ റോഡിന്റെ ഒരുവശം. ശംഖുമുഖം വെട്ടുകാട് റോഡിന്റെ ഒരുവശം എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്കുചെയ്യാം.

വിഴിഞ്ഞം ഭാഗത്തുനിന്നും വരുന്ന ഗുഡ്‌സ്, ഹെവി വാഹനങ്ങള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ വിഴിഞ്ഞം മുക്കോലയില്‍ നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോകണം. ഈ വാഹനങ്ങള്‍ യാതൊരു കാരണവശാലും തിരുവല്ലം ഭാഗത്തേക്ക് വരാന്‍ പാടുള്ളതല്ല. കൂടാത ചാക്ക ഭാഗത്തുനിന്നും വരുന്ന ഗുഡ്‌സ്, ഹെവി വാഹനങ്ങള്‍ ഈഞ്ചയ്‌ക്കലില്‍ നിന്നും തിരിഞ്ഞ് അട്ടക്കുളങ്ങര, കിള്ളിപ്പാലം, പാപ്പനംകോട് വഴി പോകണം.

കരുമം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പഴയ തിരുവല്ലം ജംഗ്ഷനില്‍ എത്തി അവിടെനിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോകണം. കോവളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴി ഈഞ്ചയ്‌ക്കല്‍ ഭാഗത്തേക്ക് പോകണം. കുമരിചന്ത മുതല്‍ തിരുവല്ലം ഭാഗംവരെയും തിരുവല്ലം മുതല്‍ അമ്പലത്തറ വരെയും തിരുവല്ലം മുതല്‍ പാച്ചല്ലൂര്‍ വരെയുമുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ അനുവദിക്കില്ല.

ബിഎന്‍വി സ്‌കൂള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും തിരുവല്ലം വാഴമുട്ടം ബൈപ്പാസ് റോഡിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും 9497987001, 9497987002,0471-2558731, 0471- 2558732 ഫോണ്‍ നമ്പരുകളില്‍ അറിയിക്കണം.

കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് വര്‍ക്കലയിലെത്തുന്ന വാഹനങ്ങള്‍ക്ക് നാളെ വൈകുന്നേരം 4 മുതല്‍ 2നു വൈകുന്നേരം 5 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കല്ലമ്പലം, കടയ്‌ക്കാവൂര്‍ ഭാഗങ്ങളില്‍ നിന്നും പാപനാശത്തേക്ക് വരുന്ന സര്‍വീസ് ബസുകള്‍ മൈതാനത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു പുന്നമൂടു എത്തി അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞു കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടില്‍ എത്തി ആളിനെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകേണ്ടതാണ്. ഇതുവഴി വരുന്ന ചെറിയ വാഹനങ്ങള്‍ മൈതാനം വഴി വര്‍ക്കല ഗവണ്‍മെന്റ് ആശുപത്രി ജംഗ്ഷനിലെത്തി ആളിറക്കിയശേഷം പെരുംകുളം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.പാരിപ്പള്ളി ഭാഗത്ത് നിന്നും വരുന്ന സര്‍വീസ് ബസുകള്‍ പുന്നമൂടു കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടില്‍ ആളിറക്കിയശേഷം മൈതാനം വഴി പോകണം. ഇടവകാപ്പില്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഇടവ മൂന്നു മൂക്ക് വഴി ആല്‍ത്തറമൂട്ടിലെത്തി ആളിറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകണം. ഈറൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ഹെലിപ്പാഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ പരസ്യ ബോര്‍ഡുകള്‍, കൊടിമരങ്ങള്‍ എന്നിവ അനുവദിക്കുന്നതല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.