പയ്യന്നൂര്‍: ദേശീയപാതയില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മഠത്തില്‍ സ്വദേശി കാട്ടൂര്‍ മഹേഷിനാണ്(33)പരിക്കേറ്റത്. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോത്തായി മുക്കില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.