പഴയങ്ങാടി: മരം കടപുഴകി വീണ് വീട് തകര്‍ന്നു. ഏഴോം പഞ്ചായത്തിലെ മുട്ടുകണ്ടിയിലെ കൊയ്യേന്‍ കാര്‍ത്യായനിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് അപകടം. അപകടത്തില്‍ അടുക്കളയുടെ ഒരു ഭാഗവും വീടിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ഏഴോം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നാഷനഷ്ടം കണക്കാക്കി.
















