Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കാവുംഭാഗം -ഇടിഞ്ഞില്ലം റോഡില്‍ അപകടകുഴികള്‍: നാട്ടുകാര്‍ നടുറോഡില്‍ വാഴനട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 09:13 pm IST
inPathanamthitta

തിരുവല്ല: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് റോഡ് ചെളിക്കുളമായതിനെ തുടര്‍ന്ന് ബിജെപിയുടെ ആഭിമുഖ്യത്തില്‍ കാവുംഭാഗം ഇടിഞ്ഞില്ലം റോഡില്‍ നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിച്ചു.ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടാറിങ്പൂര്‍ത്തിയാക്കിയെങ്കിലും മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് അവ ഇളകിമാറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്‍സൂണ്‍ കാലമായതോടെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അപകടങ്ങളും പതിവായിരിക്കുകയാണ്. നഗരത്തിലെ തിരക്കില്‍ നിന്നൊഴിവായി മാവേലിക്കര, ചങ്ങനാശ്ശേരി ഭാഗങ്ങളിലേക്ക് പോകാവുന്ന എളുപ്പവഴിയായതിനാല്‍ റോഡില്‍ എപ്പോഴും നല്ല തിരക്കാണ്. കഴിഞ്ഞ മഴക്കാലത്ത് റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ കൂടുതല്‍ തകര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. വെയിലായി കഴിഞ്ഞാല്‍ മണ്ണിളകി കിടക്കുന്ന റോഡില്‍ പൊടിശല്യവും രൂക്ഷമാകും. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്ത്ി മൂന്നു റീച്ചുകളിലായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് റോഡ് പുനര്‍നിര്‍മ്മിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിയുംമുമ്പേ റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകതയാണെന്ന് പരാതികള്‍ ഉയര്‍ന്നെങ്കിലും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞമാസങ്ങളില്‍ ഉണ്ടായ കനത്തമഴയെ തുടര്‍ന്ന് ദിവസങ്ങളോളം റോഡില്‍ വെള്ളംകെട്ടിക്കിടന്നതോടെ മറ്റുഭാഗങ്ങളും തകര്‍ന്നുതരിപ്പണമായി.ചിലഭാഗങ്ങളിലെ വെള്ളക്കെട്ടില്‍ വള്ളമിറക്കാനുള്ള വെള്ളം ഇപ്പോഴുമുണ്ട്.എം സി റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷനേടാന്‍ ഒട്ടേറെ യാത്രക്കാരാണ് കാവുംഭാഗംഇടിഞ്ഞില്ലം റോഡിനെ ആശ്രയിക്കുന്നത്. എന്നാല്‍ കുഴികള്‍ നിറഞ്ഞ് ദുഷ്‌ക്കരമായ റോഡ് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന കാഴ്ചയാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ലോറികളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. മേപ്രാല്‍, വേങ്ങല്‍, ആലംതുരുത്തി, അഴിയിടത്തുചിറ, കഴുപ്പില്‍ കോളനി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാനവഴിയും ഇതാണ്. റോഡിന്റെ തകര്‍ച്ചയ്‌ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.ഇന്നലെ കാവുംഭാഗത്ത് നടന്ന പ്രതിഷേധ പരിപാടി നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് മുരളീകോവൂര്‍ അദ്ധ്യക്ഷത വഹിച്ചു.കോര്‍പ്പറേറ്റീവ് സെല്‍ ജില്ലാ കണ്‍വീനര്‍ പി.എസ് മനോഹരന്‍,ടൗണ്‍ പ്രസിഡന്റ് അശോക് കുമാര്‍ അമ്പാടി,ഉപാദ്ധ്യക്ഷന്‍ പ്രതീഷ്.ജി.പ്രഭു,വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദുസംക്രമത്ത്,സന്തോഷ് കോതേകാട്ട്,രാജേഷ് സംക്രമത്ത് എന്നിവര്‍ നേതൃത്ത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.