Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ അഴിമതി സംബന്ധിച്ച് തെളിവെടുപ്പ് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 08:08 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ ക്ലാസ് ഫോര്‍ തസ്തികളില്‍ 2012മുതല്‍ നടന്ന നിയമങ്ങളിലെ അഴിമതിസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ മരിയാപുരം ശ്രീകുമാര്‍ ഡിസിസി ഓഫീസില്‍ തെളിവെടുപ്പ് നടത്തി. 50ല്‍പരം ആളുകളാണ് കമ്മീഷനു തെളിവ് നല്‍കിയത്. വാക്കാലുള്ള തെളിവുകള്‍ കമ്മീഷന്‍ എഴുതിയെടുത്ത് ഒപ്പിട്ടുവാങ്ങി. നേതാക്കളില്‍ചിലര്‍ ആക്ഷേപങ്ങളും അവയെ സാധൂകരിക്കുന്ന തെളിവുകളും എഴുതിക്കൊടുത്തു.

ബത്തേരിയില്‍ ഡി.സി.സി മുന്‍ പ്രസിഡന്റ് പ്രൊഫ.കെ. പി.തോമസ് ചെയര്‍മാനായ സഹകരണ അര്‍ബന്‍ ബാങ്കിലും ഡി.സി.സി മുന്‍ ട്രഷറര്‍ കെ.ഗോപിനാഥന്‍ പ്രസിഡന്റായ സഹകരണ കാര്‍ഷിക വികസന ബാങ്കിലും നിയമനങ്ങളുടെ മറവില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായാണ് ചിലര്‍ നല്‍കിയ മൊഴിയില്‍. പ്യൂണ്‍, വാച്ച്മാന്‍, പാര്‍ട്‌ടൈം സ്വീപ്പര്‍ തസ്തികളിലും ക്ലാര്‍ക്കുമാരുടെഒഴിവുകളില്‍ വളഞ്ഞവഴികളിലൂടെയും നിയമനത്തിനു ബാങ്കുകള്‍ ഭരിക്കുന്നവര്‍ 15ലക്ഷം രൂപമുതല്‍ 25ലക്ഷം രൂപവരെ കോഴ വാങ്ങിയതായാണ് ബത്തേരിയില്‍നിന്നുള്ള ഡിസിസിഭാരവാഹി കമ്മീഷന്‍ മുമ്പാകെ പറഞ്ഞത്. 2012നുശേഷം ബത്തേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ 17ഉം കാര്‍ഷി ഗ്രാമവികസനബാങ്കില്‍ 14ഉം നിയമനങ്ങളാണ് നടന്നത്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍നിന്നുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞ ബാങ്ക് ഭരണസമിതികള്‍ വന്‍തുക കോഴ നല്‍കിയവരെയാണ് പരീക്ഷകളില്‍ കൃത്രിമംകാട്ടി നിയമിച്ചതെന്ന് മാനന്തവാടിയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കമ്മീഷനു എഴുതിക്കൊടുത്ത പരാതിയിലുണ്ട്. നിയമനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് സഹകാരികള്‍ക്കിടയില്‍ ഉയര്‍ന്ന ശക്തമായ രോഷം വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതികള്‍ കൈവിട്ടുപോകുന്നതിനു കാരണമാകുമെന്ന ആശങ്കയും നേതാക്കളില്‍ ചിലര്‍ കമ്മീഷനെ അറിയിച്ചു. ബാങ്കുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കളില്‍ ചിലരോട് തോന്നിയ വിദ്വേഷമാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ യു.ഡി.എഫിന്റെ ഭരണനഷ്ടത്തിനു കാരണമായതെന്ന് അവര്‍ കമ്മീഷനോട് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.