Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ​ക്ത​രാ​യ​ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി​ ‘​സീ​ബ്രാ​ വ​ര​ക​ള്‍​’​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 06:56 pm IST
in Entertainment

കുറച്ചു കാലങ്ങള്‍ക്ക് ശേഷം, മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു ചിത്രം ആണിയറയില്‍ ഒരുങ്ങുന്നു. ‘സീബ്രാവരകള്‍’ എന്ന് പേരിട്ട ഈ ചിത്രം ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിനു വേണ്ടി ഷംനാദ് എഫ്. നിര്‍മ്മിക്കുന്നു. ‘ക്രയോണ്‍സ്’ ‘താങ്ക് യൂ വെരി മച്ച്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജിന്‍ ലാല്‍ ആണ് സംവിധായകന്‍.

പാര്‍ട്ടി സെക്രട്ടറിയായ മാധവന്റെ മകളും, പത്രപ്രവര്‍ത്തകയുമായ ഹന്ന, ചാനല്‍ എഡിറ്റര്‍ മായ, കേരള ദേശം പത്രത്തിന്റെ അക്കൗണ്ടന്റ് മേരി എന്നീ ശക്തരായ മൂന്ന് സ്ത്രി കഥാപാത്രങ്ങളാണ് സീബ്രാവരകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹന്നയെ, മേഘ്‌ന രാജ് അവതരിപ്പിക്കുന്നു. ചാനല്‍ എഡിറ്റര്‍ മായയെ ഷീലു ഏബ്രഹാമും, മേരിയെ ഹന്‍സിബാ ഹസനും അവതരിപ്പിക്കുന്നു.

‘സിങ്കം2’, ‘അപൂര്‍വ്വരാഗങ്ങള്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എല്‍. രാജയാണ് ഹന്നയുടെ പിതാവ് മാധവനായി വേഷമിടുന്നത്. ‘തകര’യിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സുരേഖയാണ് ഹന്നയുടേ മാതാവായി വേഷമിടുന്നത്. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നു.

ചിത്രത്തിന്റേ പൂജ ആഗസ്റ്റ് 17 ന് തിരുവനന്തപുരത്ത് നടക്കും. സെപ്റ്റംബര്‍ ആദ്യം തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണം – ജെ. സേവ്യര്‍, ക്യാമറ – പ്രതീഷ് നെന്മാറ, ഗാനങ്ങള്‍ – രാജീവ് ആലുങ്കല്‍, സംഗീതം – പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ഫിനാന്‍സ് മാനേജര്‍ – കിഷോര്‍ കാഞ്ഞിരംപാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദാസ് വടക്കാഞ്ചേരി, ആര്‍ട്ട് – അനീഷ് കൊല്ലം, മേക്കപ്പ് – അനില്‍ നേമം, കോസ്റ്റ്യൂംസ് – ശ്രീജിത്ത് കുമാരപുരം, പി.ആര്‍. ഒ. – അയ്‌മനം സാജന്‍.

മോഹന്‍ ശര്‍മ്മ, സോണിയ, കലാഭവന്‍മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍, വി. കെ. ബൈജു, അംബികാ മോഹന്‍, ശബരി കൃഷ്ണന്‍, റിംസി, ജയന്‍ ചേര്‍ത്തല, ചാര്‍വ്വി, ശിവ സൂര്യ, സേതുലഷ്മി, സിബി ഏബ്രഹാം, ലഷ്മി സനല്‍ എന്നിവരോടൊപ്പം പ്രശസ്ത പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോനും അഭിനയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

Kerala

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.