Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മരത്തിന് മുകളില്‍ കയറി യുവാവിന്റെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:48 pm IST
in Wayanad

കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് മുന്നിലെ മരം മുറിക്കുന്നതിനെതിരെ യുവാവ് നടത്തിയ പ്രതിഷേധം ആശുപത്രി പരിസരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്‌ത്തി. മരത്തിന് മുകളില്‍ കയറി നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് താഴെയിറക്കിയത്. പുത്തൂര്‍ വയല്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ നാലകത്ത് വീട്ടില്‍ അബ്ദുല്‍ ബഷീറെന്ന ബഷീര്‍ ആനന്ദ് ജോണാണ് മരത്തിന് മുകളില്‍ പ്രതിഷേധവുമായി കയറിയത്. രാവിലെ 10.15ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രി കോമ്പൗണ്ടിലെ ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ മുറിച്ച് മാറ്റാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ മരംമുറി ആരംഭിച്ചത്. രാവിലെ ഒന്‍പതോടെ മരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റിത്തുടങ്ങിയിരുന്നു. 10.15ഓടെ മരംമുറിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ അബ്ദുല്‍ ബഷീര്‍ പ്രതിഷേധ സൂചകമായി മരത്തില്‍ കയറി നിലയുറപ്പിച്ചു. ഇതോടെ സംഭവം നഗരത്തില്‍ മുഴുവന്‍ വാര്‍ത്തയായി. നൂറുകണക്കിന് ആളുകളാണ് ഇതോടെ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. മരത്തിന് മുകളില്‍ കയറി ബഷീര്‍ മരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തന്റെ പ്രതിഷേധത്തെ കുറിച്ചും ഏറെനേരം സംസാരിച്ചു. ഇതിന് മുന്‍പെ സംഭവമറിഞ്ഞ് കല്‍പ്പറ്റ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. എസ്.ഐയും സംഘവും നിരവധി തവണ ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സ്രെകട്ടറി വി ഹാരിസിന്റെ നേതൃത്വത്തിലും അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പ്രതിഷേധക്കാരനെ ഫോണില്‍ വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്നും വൈകിട്ട് മൂന്നിന് ചര്‍ച്ച നടത്താമെന്നും അറിയിച്ചു. ഇതെല്ലാം അംഗീകരിച്ചെങ്കിലും ബഷീര്‍ താഴെയിറങ്ങാന്‍ തയ്യാറായില്ല. ജില്ലയില്‍ മരംമുറിക്കുന്നതിനായി പരിസ്ഥിതി പ്രവര്‍ത്തകര്‍ അടങ്ങിയ ഒരു കൂട്ടായ്‌മക്ക് രൂപം നല്‍കണമെന്നും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം മരംമുറി നടത്തണമെന്നുമായിരുന്നു ഇയാളുടെ അടുത്ത ആവശ്യം. ഇതിനിടെ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കോണി ഉപയോഗിച്ച് ബഷീറിനെ താഴെയിറക്കാന്‍ ഒരു വിഫലശ്രമം നടത്തി. കോണി വച്ചതോടെ ഇയാള്‍ മരത്തിന്റെ കൂടുതല്‍ ഉയരങ്ങളിലേക്ക് കയറിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കോണി മാറ്റി. പിന്നീട് എങ്ങിനെയെങ്കിലും താഴെയിറക്കാനുള്ള അനുരഞ്ജന ശ്രമങ്ങളായി. ഇതിനിടെ നാട്ടുകാരില്‍ പലരും പ്രകോപിതരായി. നാട്ടുകാരുടെ ഭീഷണി കൂടിയായതോടെ ബഷീര്‍ മരത്തില്‍ത്തന്നെ ഇരുപ്പുറപ്പിച്ചു. പിന്നീട് യുവ ജനതാദള്‍ എസ് നേതാവ് റഹീസ് മുണ്ടേരിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെത്തിച്ച ബഷീറിനെതിരെ പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയില്‍ ്രപവര്‍ത്തിച്ചതിന് കേസുമെടുത്ത് ആള്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.