Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അമ്പലവയല്‍ ഗവ.ആശുപത്രിയോടുള്ള വിവേചനം അവസാനിപ്പിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:36 pm IST
inWayanad

അമ്പലവയല്‍ : അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് നടത്തി. അമ്പലവയല്‍ ഗവ.ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു. നിരവധി നിവേദ്ദനങ്ങള്‍ നല്‍കിയിട്ടും സമരപരിപാടികള്‍ നടത്തിയിട്ടും ആശുപത്രിയിടെ പ്രവര്‍ത്തനത്തിന് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് അമ്പലവയല്‍ ഗവ.ആശുപത്രിയിലേക്ക് മാര്‍ച്ചും ജനകീയ ധര്‍ണ്ണയും നടത്തിയത്. 1948ല്‍ വയനാട് എക്‌സ് സര്‍വീസ്‌മെന്‍ കോളനിക്കാര്‍ക്കുവേണ്ടിയാണ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ ആയിരകണക്കിന് രോഗികള്‍ ഈ ആശുപത്രിയെ ആശ്രയിക്കുന്നു. 25 കൊല്ലം മുന്‍പ്‌വരെ ഇവിടെ മികച്ച സേവനം ലഭിച്ചിരുന്നു. പിന്നീട് സ്ത്രീകളുടെ പ്രസവവും ശസ്ത്രക്രിയകളും ഇല്ലാതായി. 35 കിടക്കകളും അനുബന്ധസൗകര്യങ്ങളും ഇവിടെയുണ്ട്. ഉച്ചകഴിഞ്ഞാല്‍ ഒരു ഡോക്ടറുടെ സേവനംപോലും ഇവിടെ ലഭ്യമല്ല. പിഎച്ച്‌സിയെ സിഎച്ച്‌സി ആയി ഉയര്‍ത്തിയിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ ഇടത്-വലത് സര്‍ക്കാരുകള്‍ മറന്നു. കിലോമീറ്ററുകള്‍ അകലെയുള്ള ബത്തേരി താലൂക്ക് ആശുപത്രിയെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കുന്നത്. ഗൈനോക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍ തുടങ്ങി അഞ്ച് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ആവശ്യമാണ്. അനുബന്ധജീവനക്കാരുടെയും സ്ഥിതിയും വ്യത്യസ്ഥമല്ല.

ഇതിനെതിരെയാണ് ബിജെപി സമരരംഗത്തിറങ്ങിയത്. ഇവിടുത്തെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു, ആശുപത്രിയിലേക്ക് കുടിവെള്ളം ഉറപ്പുവരുത്തണം. ആശുപത്രിഭൂമി കയ്യേറ്റം ഇവിടെ സ്ഥിരം കാഴ്‌ച്ചയാണ്. മുടങ്ങികിടക്കുന്ന കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കെ. വേണു അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.എം. അരവിന്ദന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം, മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറി ഷീല, രാധാസുരേഷ്, പൊന്നു, വി. മോഹനന്‍, മുഹമ്മദ് ഗുരുക്കള്‍, ഒ.പി. ശശിധരന്‍, കെ.ആര്‍. ഷിനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.