Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗതാഗതക്കുരുക്കഴിക്കാന്‍ പരിഷ്‌കാരനടപടികള്‍ ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 02:44 pm IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കരയുടെ കുരുക്കഴിക്കാനുള്ള 12 ഇന കര്‍മ്മ പരിപാടികള്‍ക്ക് ആഗസ്റ്റ് ഒന്നിന് തുടക്കം കുറിക്കാന്‍ ട്രാഫിക് ഉപദേശകസമിതി തീരുമാനിച്ചു. പരിഷ്‌കരണനടപടിയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങി. നടപടികള്‍ നീണ്ടുപോകുന്നത് വിമര്‍ശനത്തിന് കാരണമായിരുന്നു. കോളേജ് ജംഗ്ഷന്‍മുതല്‍ മെയിന്‍ പോസ്റ്റ് ഓഫിസ് വരെയുള്ള ഭാഗത്ത് മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്‍ക്കിംഗ് നടപ്പാക്കാന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.

റോഡുവക്കത്തെ ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുക, കച്ചേരിമുക്ക് സ്‌കൂള്‍ റോഡ് വണ്‍വേ നടപ്പാക്കുന്നതോടൊപ്പം ഓയൂര്‍ വണ്‍വേ റോഡിലെ പാര്‍ക്കിംഗും ഒഴിവാക്കും. ചന്തമുക്കിലെ ഓട്ടോസ്റ്റാന്‍ഡ് ടാക്‌സി ജീപ്പ് സ്റ്റാന്‍ഡിലേക്ക് മാറ്റാനും ടാക്‌സി കാറുകളെ പൂര്‍ണപ്രകാശ് ഹോട്ടലിന്റെ ഭാഗത്തേക്കും, ജീപ്പുകളെ ചന്തയിലേക്കും ഷോപ്പിംഗ് കോപ്ലക്‌സിലേക്കും മാറ്റും. റയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലെ ഓട്ടോസ്റ്റാന്‍ഡ് നീലേശ്വരം റോഡിലേക്കും പുലമണ്‍ പാലത്തിന് സമീപമുള്ള ടെമ്പോ ലോറികള്‍, പിക്കപ്പ് വാന്‍ എന്നിവ കോട്ടയം റോഡിലെ പാര്‍ക്കിംഗ് ഭാഗത്തേക്കും മാറ്റും. നിലവിലെ ബസ് സ്റ്റോപ്പുകളും മാറ്റി ക്രമീകരിക്കാന്‍ തീരുമാനമായി. നീലേശ്വരം ഭാഗത്തേക്കുള്ള ബസുകള്‍ റയില്‍വേ സ്റ്റേഷനു സമീപത്തെ നീലേശ്വരം റോഡിലും കൊല്ലത്തേക്കുള്ള ബസുകള്‍ നിലവിലെ സ്റ്റോപ്പിലും നിര്‍ത്തണം.

കച്ചേരിമുക്കിലെ സ്റ്റോപ്പ് ഇനി മുതല്‍ പോസ്റ്റ്ഓഫീസിനു മുന്നിലായിരിക്കും. ആശുപത്രി ജംഗ്ഷനില്‍ ഓയൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്താന്‍ പാടില്ല. മര്‍ത്തോമാ സ്‌കൂള്‍ഭാഗത്തെ ബസുകള്‍ കുരിശടിക്ക് സമീപം നിര്‍ത്തണം. ചന്തമുക്കില്‍ അശോകാ പ്രസിനു മുന്നില്‍ പാര്‍ക്കിങ് ടുവീലറുകള്‍ക്ക് മാത്രമാക്കി. മുനിസിപ്പല്‍ ഓഫിസിന് എതിര്‍വശം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. മുന്‍വശത്ത് ടു വീലര്‍ പാര്‍ക്കിംഗ് അനുവദിക്കും. പുലമണ്‍ ട്രാഫിക് സിഗ്നലില്‍ ഇടതുഭാഗത്തുകൂടി വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യം ഒരുക്കും. എന്‍എച്ച് എംസി റോഡ്, പിഡബ്ലൂഡി റോഡ് എന്നിവിടങ്ങളിലെ കൈയ്യേറ്റം അടിയന്തിരമായി ഒഴിപ്പിക്കാനും തീരുമാനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

Travel

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

World

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

പുതിയ വാര്‍ത്തകള്‍

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കേരളത്തിൽ മഴ തുടങ്ങിയതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രതാ നിർദ്ദേശം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.