Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 02:42 pm IST
in Kollam

കൊട്ടാരക്കര: മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മതപരിവര്‍ത്തനത്തിന്റെ ഇരകളാകുന്നത് ഹിന്ദുസമൂഹമായതുകൊണ്ടാണ് ഇതിനെതിരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിലപാടെടുക്കാത്തതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വിഎച്ച്പി തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ പറഞ്ഞു.

ജില്ലയില്‍ നിന്ന് കഴിഞ്ഞ കാലങ്ങളില്‍ മതപരിവര്‍ത്തനം നടത്തി ഇപ്പോള്‍ സ്ഥലത്തില്ലാത്ത പെണ്‍കുട്ടികളെ പറ്റിയും അന്വേഷണം നടത്തണം. കിഴക്കന്‍ മേഖലയിലെ കുളത്തൂപ്പുഴ, ചെമ്പനരുവി, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നുവരികയാണ്. ഇതിനെ പറ്റി സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ഹിന്ദുപെണ്‍കുട്ടികളെ തീവ്രവാദ ശക്തികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ദുര്‍ഗാവാഹിനിയുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടന്നും ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഡ്വ.കാവടിയില്‍ വിനോദ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ വി.ആര്‍.രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.വിജയകുമാര്‍, കെ.ബി.അജയകുമാര്‍, ആര്‍.ലംബോധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എം.ശിവനപ്പന്‍നായര്‍ (രക്ഷാധികാരി), അഡ്വ: കാവടിയില്‍ വിനോദ് (പ്രസിഡന്റ്), കെ.ബി.അജയകുമാര്‍ (സെക്രട്ടറി), എസ്.സുരേന്ദ്രബാബു, എസ്.നവനീത കൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.വിജയകുമാര്‍, ആരംപുന്ന ഉണ്ണി (ജോയിന്റ് സെക്രട്ടര്‍), ഉമ്മന്നൂര്‍ ഗോപാലകൃഷ്ണപിള്ള (ട്രഷറര്‍), ജെ.ജയകുമാരി (മാതൃശക്തി സംയോജക), വസന്തകുമാരി (സഹ സംയോജക) പ്രദീപ് മുള്ളുമല (ബജ്‌രംഗദള്‍) പാര്‍വതി മധു, ദേവിക അജയ് (ദുര്‍ഗാവാഹിനി), പി.സി.പിള്ള (ധര്‍മ്മപ്രചാര്‍), പി.കെ.രാജന്‍മാഷ് (മഠമന്ദിര്‍), ജെ.ജയകുമാര്‍ (സാമാജിക സമരസത) എസ്.സജീഷ്‌കുമാര്‍ (പ്രചാര്‍), ആര്‍.ലംബോധരന്‍(സത്സംഗ്), ആര്‍.മുരുകന്‍ (സേവാപ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.