Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര ആഭ്യന്തരമന്ത്രി അടുത്തയാഴ്ച പാക്കിസ്ഥാനിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 01:20 am IST
in India

 

ന്യൂദല്‍ഹി: കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അടുത്തയാഴ്ച പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്ലാമാബാദിലെത്തുന്ന രാജ്‌നാഥ്‌സിങ് പാക് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനുമായും കൂടിക്കാഴ്ച നടത്തും. കാശ്മീരിലും പാക് അധീന കാശ്മീരിലും സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ രാജ്‌നാഥ്‌സിങിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.

ആഗസ്ത്3,4 തീയതികളിലാണ് രാജ്‌നാഥ്‌സിങ് ഇസ്ലാമാബാദിലെത്തുന്നത്. പത്താന്‍കോട്ട് സൈനികത്താവളത്തിന് നേരേ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഭാരത സര്‍ക്കാര്‍ പ്രതിനിധി പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞയാഴ്ച കാശ്മീരില്‍ നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ട നാല് ഭീകരര്‍ക്കൊപ്പം പിടിയിലായ പാക് ഭീകരനെ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങളും താന്‍ പാക്കിസ്ഥാനിയാണെന്നും പാക്കിസ്ഥാനിലാണ് ഭീകര പരിശീലനം ലഭിച്ചതെന്നുമുള്ള മൊഴികളും രാജ്‌നാഥ്‌സിങ് പാക് ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വെയ്‌ക്കും.

പത്താന്‍കോട്ട് ഭീകരാക്രമണ സ്ഥലത്ത് അന്വേഷണം നടത്തി തെളിവു ശേഖരിക്കുന്നതിനായി പാക് സംഘത്തിന് അനുമതി നല്‍കിയെങ്കിലും മതിയായ നടപടികള്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഭാരത അന്വേഷണ സംഘത്തിന് ഇസ്ലാമാബാദില്‍ എത്തി തെളിവു ശേഖരിക്കുന്നതിനുള്ള അനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതടക്കമുള്ള വിഷയങ്ങളും കാശ്മീരില്‍ മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയും രാജ്‌നാഥ്‌സിങ്- നിസാര്‍ അലിഖാന്‍ ചര്‍ച്ചയില്‍ ഭാരതം ഉന്നയിക്കും. പാക് അധീന കാശ്മീരിലെ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ജനകീയ കലാപവും ചര്‍ച്ചയായേക്കും.

2005ല്‍ ധാക്കയില്‍ നടന്ന സാര്‍ക്ക് മസ്മിറ്റിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ഷവും സാര്‍ക്ക് അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ സമ്മേളനം ചേര്‍ന്ന് സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇതിന്റെ ഭാഗമായാണ് രാജ്‌നാഥ്‌സിങിന്റെ പാക്കിസ്ഥാന്‍ യാത്രയെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ബിഎസ്എഫും പാക് അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്‌സും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ ഭാഗമായി ബിഎസ്എഫ് തലവന്‍ കെ.കെ ശര്‍മ്മ നിലവില്‍ പാക്കിസ്ഥാനിലുണ്ട്.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ലാഹോര്‍ സന്ദര്‍ശനത്തില്‍ അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റമാണ് പ്രധാന വിഷയമായി ഭാരതം ഉന്നയിക്കുന്നത്. കഴിഞ്ഞ സപ്തംബറില്‍ ദല്‍ഹിയിലായിരുന്നു അതിര്‍ത്തിരക്ഷാ സേനാ തലവന്‍മാരുടെ യോഗം ചേര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.