Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

യൂണിയന്‍ സമ്മേളനത്തിന് ജീവനക്കാരുടെ കൂട്ട അവധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 09:22 pm IST
in Pathanamthitta

തിരുവല്ല: എല്ലാം ശരിയാക്കാന്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടഅവധിയെടുത്ത് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന മുഖ്യ മന്ത്രിയുടെ നിര്‍ദേശത്തിന് ഭരണകക്ഷി യൂണിയന്‍ നല്‍കിയത് പുല്ലുവില. തിരുവല്ല നഗരസഭാ ടൗണ്‍ഹാളില്‍ ഇന്നലെ നടന്ന കേരളാ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആന്റ് സ്റ്റാഫ് യൂണിയന്റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി നഗരസഭാ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതതാണ് ജനത്തെ വലച്ചത്. ഉന്നത ഉദ്യോഗസ്ഥരില്‍ ചിര്‍ ഒഴിക ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം ജീവനക്കാര്‍ അര്‍ദ്ധദിന അവധി എടുത്തതോടെ നഗരസഭയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്ഥംഭിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ എത്തിയവരില്‍ ഏറിയ പങ്കും ഒഴിഞ്ഞ കസേരകള്‍ കണ്ട് കാര്യം സാധിക്കാനാകാതെ മടങ്ങി. വിവാഹ രജിസ്ട്രഷന്‍ ആവശ്യങ്ങള്‍ക്കായി രണ്ട് സാക്ഷികളുമായി ദൂര പ്രദേശങ്ങളില്‍ നിന്നും വന്നവരാണ് ഏറെ വലഞ്ഞത്. പല സെക്ഷനുകളിലെയും പ്രധാന ജീവനക്കാരില്‍ ഭൂരിഭാഗവും സമ്മേളനത്തന് പോയതോടെ അവശേഷിച്ചവര്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ ഒഫീസ് പരിസരത്ത് കറങ്ങി നടക്കുന്നതും കാണാമായിരുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച സമ്മേളനം 1 മണിയോടെയാണ് അവസാനിച്ചത്. ഉച്ചയ്‌ക്ക് 2 ന് ശേഷം ജീവനക്കാര്‍ തിരികെ സീറ്റുകളില്‍ എത്തുംവരെ അവധി ദിവസത്തിന് സമാനമായിരുന്നു ഓഫീസിന്റെ പ്രവര്‍ത്തനം. മുമ്പും നഗരസഭയില്‍ മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാന ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ആയതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതില്‍ അധികൃതരും നിസ്സഹാരാണെന്നതാണ് വസ്തുത. എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ 21-ാം തീയതി പത്തനംതിട്ടയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താലൂക്ക് ഓഫീസ് അടക്കമുളള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പോയത് പൊതുജനങ്ങളില്‍ വലിയ തോതില്‍ പ്രതിക്ഷേധം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയല്ല ആരുപറഞ്ഞാലും യൂണിയന്‍ പ്രവര്‍ത്തനം കഴിഞ്ഞു മതി പൊതുജന സേവനമെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മനോഭാവത്തിനെതിരെ വിവിധ കോണുകളില്‍ പ്രതിക്ഷേധം ശക്തമാണ്.

നടപടി വേണം

തിരുവല്ല:പ്രവര്‍ത്തി സമയത്ത് യൂണിയന്‍ പ്രവര്‍ത്തനത്തിന് വേണ്ടി കൂട്ട അവധി എടുത്ത ജനങ്ങളെ വലച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി ടൗണ്‍കമ്മറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

India

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

News

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.