Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആദിവാസികള്‍ക്കായി തയ്യാറാക്കിയ പാക്കേജ് നടപ്പിലാക്കണം : ആദിവാസി ഗോത്രമഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 08:14 pm IST
in Wayanad

കല്‍പ്പറ്റ : ആദിവാസികള്‍ക്കായി തയ്യാറാക്കിയ പാക്കേജ് നടപ്പിലാക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍ക്കും 162 ദിവസം നീണ്ടു നിന്ന നില്‍പ്പുസമരത്തിലൂടെ തയ്യാറാക്കിയ പാക്കേജ് സമരത്തില്‍ പങ്കെടുത്ത എല്ലാ ആദിവാസികള്‍ക്കും ഒരോ കുടുംബത്തിന് ഒരേക്കര്‍ ഭൂമിയും ജയിലിലടച്ച കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ട പരിഹാരവും നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും വ്യാവസ്ഥകള്‍ പാലിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. ആറുമാസംമുമ്പ് 24 കുടുംബങ്ങള്‍ക്ക് കൈവശരേഖ കൊടുക്കുകയും 295 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി കൊടുക്കുന്നതിന് വേണ്ടി പ്ലോട്ട് നറുക്കിട്ടെടുക്കുകയും മാത്രമാണുണ്ടായത്. നാളിതുവരെ കൈവശരേഖ കൊടുത്ത ആളുകള്‍ക്ക് ഭൂമി കാണിച്ചുകൊടുക്കുകയോ ബാക്കിയുള്ള ആളുകള്‍ക്ക് കൈവശരേഖയും ഭൂമിയും നല്‍കുന്നതിനോ നടപടി സ്വീകരിക്കാതെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണ് ചെയ്തത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനുവരി 22 ന് ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നെങ്കിലും 490 പേര്‍ക്ക് ഇതുവരെയും ഭൂമി ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്‍പതിന് പ്ലോട്ട് തിരിച്ച് ഭൂമി നല്‍കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ഇതുവരെയുംകൈവശരേഖ നല്‍കിയ ഭൂമി എവിടെയെന്ന് ആര്‍ക്കും അറിയില്ല.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ആദിവാസികള്‍ക്ക് അനുകൂലമായ ഭൂനിയമ കരാര്‍ അട്ടിമറിക്കുകയായിരുന്നു. വകുപ്പ്മന്ത്രി എ.കെ.ബാലന്‍ കേരളത്തിലെ മുഴുവന്‍ ഭൂരഹിതരായ ആദിവാസികുടുംബത്തിന് 25 സെന്റ് ഭൂമിയും ഭവനവും അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച് പ്രത്യേക പദ്ധതിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഇതിലൂടെ ആദിവാസികള്‍ക്ക് കഴിഞ്ഞ കാലങ്ങളിലൂണ്ടായിരുന്ന ഒരു ഏക്കര്‍ ഭൂമി എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെടും.

മുന്‍സര്‍ക്കാര്‍ പട്ടിക വര്‍ഗ്ഗ വകുപ്പിന് മാത്രമായി മന്ത്രിയെ നിലനിര്‍ത്തിയെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ അതില്ലായ്‌മ ചെയ്തു. ഭരണത്തിലെത്തിയ സര്‍ക്കാര്‍ ആദിവാസി വിരുദ്ധനിലപാട് തുടക്കത്തില്‍തന്നെ സ്വീകരിച്ചിരിക്കുന്നു.

സമരത്തിന്റെ ആദ്യ പടി എന്ന നിലയില്‍ ഓഗസ്റ്റ് അഞ്ചിന് വയനാട് കളക്ടറേറ്റില്‍ ധര്‍ണ്ണ നടത്തും. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിലെങ്കില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് ഗോത്രമഹസഭ ഭാരവാഹികള്‍ പറഞ്ഞു. സമരം സംസ്ഥാന തലത്തില്‍ വ്യാപിപിക്കുമ്പോല്‍ ജനാധിപത്യ രാഷ്‌ട്രീയ സഭ നേതൃത്വം നല്‍കും. ഇടതു വലതു മുന്നണികള്‍ അറുപത് വര്‍ഷം മാറി മാറി ഭരിച്ചിട്ടും ആദിവാസികളെയോ ദളിതരേയോ മുന്‍പന്തിയില്‍ എത്തിക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കുമായില്ല. കേരളത്തില്‍ നടക്കുന്ന ദളിത് ആദിവാസി പീഡനങ്ങളെ അവഗണിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ മാത്രം ഫോക്കസ് ചെയ്യപ്പെടുന്ന രീതി ഇവിടെ കണ്ടു വരുന്നു. മാനന്തവാടിയിലെ ബിവറേജിനു മുമ്പില്‍ നടത്തുന്ന സമരക്കാരുടെ ഉദ്ദേശ ശുദ്ധി പരിശോധിക്കണമെന്ന് പത്ര പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സി.കെ.ജാനു പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഗോത്രമഹാസഭ അദ്ധ്യക്ഷ സി. കെ.ജാനു, സംസ്ഥാന സെക്രട്ടറി ബിജു കാക്കത്തോട്, ജില്ലാ സെക്രട്ടറി ബാബു കാര്യമ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് അജിത, സംസ്ഥാന ട്രഷറര്‍ ബാബു കുറ്റിമൂല, ഗോപാലന്‍ കാര്യമ്പാടി, പുഷ്പരാജന്‍ നീര്‍വാരം, മണി ചെമ്മാട്, വെള്ള മാനന്തവാടി, ദേവി തിരുനെല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.