Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആന്റണിക്ക് ആടില്‍ തുടങ്ങി ഇരുന്നൂറ് കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 11:07 am IST
in Kollam

കൊല്ലം: നാടെങ്ങും ഭാര്യമാരും ആദ്യകാല ആടുമോഷണത്തിന്റെ കഥയുമായി വാര്‍ത്തകളില്‍ ആട് ആന്‍ണി നിറഞ്ഞത് നാല് വര്‍ഷം. കുണ്ടറ കുമ്പളത്തുകാരനായ ആന്റണിയുടെ കന്നിക്കവര്‍ച്ച സമീപപ്രദേശത്തെ വീട്ടില്‍ നിന്നുള്ള ആട് ആയിരുന്നു. ഒടുവില്‍ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസിലെ പ്രതിയായി ആന്റണി വര്‍ഗീസെന്ന ആട് ആന്റണി നില്‍ക്കുമ്പോള്‍ കേസുകളുടെ എണ്ണവും നിരവധി.

ജന്മനാട്ടിലെ ആട് മോഷണത്തില്‍ തുടങ്ങി വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവുമടക്കം ഇരുന്നൂറോളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്.

ആട് ആന്റണിയുടെ ഒളിവിടങ്ങള്‍ ഭാര്യമാരുടെ വീടുകളായിരുന്നു. ആടിനെ മോഷ്ടിച്ചുകൊണ്ട് കവര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ച ആന്റണിക്ക് വിവിധ സ്ഥലങ്ങളിലായി പതിനേഴ് ഭാര്യമാരാണ് ഉണ്ടായിരുന്നത്. കൊലപാതകം നടന്ന 2012 ജൂണ്‍ മുതല്‍ 2015 ഒക്‌ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തുനിന്ന് പിടിയിലാകുന്നതുവരെ ആട് ആന്റണി പോലീസിനെ കബളിപ്പിച്ച് കഴിഞ്ഞത് ഭാര്യമാരുടെ വസതിയിലായിരുന്നു.

പോലീസ് കോണ്‍സ്റ്റബിള്‍ ചന്ദ്രനെ കൊലപ്പെടുത്തി കടന്നുകളഞ്ഞ പുട്ടുകുഞ്ഞുമോനെ പിടികൂടാനാവാത്തതിനുപിന്നാലെ മണിയന്‍പിള്ള വധക്കേസിലെ പ്രതിയെ പിടികൂടാനാവാതിരുന്നത് കൊല്ലം പോലീസിന് വലിയ നാണക്കേട് വരുത്തിവെച്ച സമയത്താണ് ആന്റണിയുടെ ആദ്യഭാര്യമാരിലൊരാളായ തിരുവല്ല സ്വദേശി കുമാരി എന്ന കുഞ്ഞുമോളെ മുംബൈ അന്ധേരി ഈസ്റ്റ് സാകിനാകയിലെ ചേരിയിലെ വീട്ടില്‍ നിന്ന് പരവൂര്‍ എസ്‌ഐ വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്.

ആന്റണിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോള്‍ പിടിയിലായത്. അവിടെനിന്നാണ് മണിയന്‍പിള്ളയുടെ ഭാര്യമാരിലേക്ക് പോലീസിന്റെ അന്വേഷണം നീളുന്നത്. 2011 ജൂണിലാണ് ആന്റണി അവസാനമായി മുംബൈയിലെത്തിയതെന്നായിരുന്നു അവിടെ ഹോം നഴ്‌സായി ജോലി ചെയ്യുന്ന കുഞ്ഞുമോള്‍ പോലീസിനോട് പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് ആട് ആന്റണിക്കായി മുംബൈയില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കുഞ്ഞുമോള്‍ക്ക് പിന്നാലെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് രണ്ട് ഭാര്യമാര്‍ കൂടി പോലീസ് പിടിയിലായി. ഇവരാണ് കൊലപാതകത്തിന് ശേഷം ആന്റണിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. ഇതിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.