Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലേക്കു മാറ്റുരയ്‌ക്കാന്‍ പ്രശാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 11:43 pm IST
inThiruvananthapuram

തിരുവനന്തപുരം:  പ്രശാന്ത് ഇന്ന് സുപരിചിതനാണ്.  കാഴ്ച-കേഴ്‌വി-സംസാര വൈകല്യങ്ങളും ബുദ്ധിമാന്ദ്യവും 55 ശതമാനം ഉള്ള അവന്റെ കഴിവുകള്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയാണ്. ഓര്‍മശക്തിയും കീബോര്‍ഡ് വായിക്കാനുള്ള അവന്റെ വൈഭവവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഒരു ലക്ഷം വര്‍ഷത്തെ കലണ്ടര്‍ മനപാഠമായ പ്രശാന്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടാനുമായിട്ടുണ്ട്. തന്റെ കഴിവുകള്‍കൊണ്ട് മറ്റൊരു റെക്കോഡ് നേട്ടമുണ്ടാക്കാനൊരുങ്ങുകയാണ് പ്രശാന്ത്. ഇന്ന് രാവിലെ പത്തരയ്‌ക്ക് തിരുവനന്തപുരം ഹൈസിന്ദ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പ്രശാന്തിന്റെ ഓര്‍മശക്തി ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലേക്കും ചെന്നെത്തും. 3,65,00000 ദിവസങ്ങളുള്ള ഒരു ലക്ഷം വര്‍ഷത്തെ കലണ്ടറില്‍ നിന്ന് ഏതു ദിവസങ്ങളും മിനിട്ടുകള്‍കൊണ്ട് ഓര്‍ത്തെടുക്കാനുള്ള പ്രശാന്തിന്റെ ശേഷിയാണ് അവനെ റെക്കോഡ് നേട്ടങ്ങളിലെത്തിക്കുന്നത്. വൈദ്യശാസ്ത്രം ബുദ്ധിമാന്ദ്യമുള്ള കുട്ടിയെന്ന് വിധിയെഴുതിയ പ്രശാന്തിന് ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാനായത് സമാന അവസ്ഥയിലുള്ള കുട്ടികള്‍ക്ക് പ്രചോദനമാകട്ടെ എന്നു കരുതി ഏതാനും സംഘടനകള്‍ ചേര്‍ന്നാണ് റെക്കോഡ് ബുക്കിലേക്കുള്ള അവന്റെ യാത്രയ്‌ക്ക് കളമൊരുക്കുന്നത്. 18 വയസുകാരനായ പ്രശാന്തിന് ബുദ്ധിമാന്ദ്യത്തിനപ്പുറം ഹൃദയ വൈകല്യവും തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്ന അസുഖവുമുണ്ട്. ഈ രോഗങ്ങള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലാണ്. തിരുവനന്തപുരം കരമന സ്വദേശിയായ പ്രശാന്തിന് 125 ഓളം  പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബിടെക് വിദ്യാര്‍ഥിനിയായ സഹോദരി  പ്രിയങ്ക നല്‍കിയ മൊബൈലില്‍ നിന്നാണ് കലണ്ടര്‍ മനപാഠമാക്കാന്‍ പ്രശാന്തിന് കഴിഞ്ഞത്. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുത് എന്ന സന്ദേശവുമായാണ് പ്രശാന്തിന്റെ റെക്കോഡുകള്‍ക്കായി പ്രയത്‌നിക്കുന്നതെന്ന് എഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍മാന്‍ വി. ജയകുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ എസ്.വി. ഹരികൃഷ്ണന്‍, ഡോ. എം.കെ. ജയരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.