Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സംസ്‌കൃത സര്‍വകലാശാല സ്ഥലമെടുപ്പില്‍ അഴിമതിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 08:14 pm IST
inAlappuzha

തുറവൂര്‍: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രദേശിക കേന്ദ്രത്തിനായുള്ള സ്ഥലമെടുപ്പില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം. നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച തുറവൂര്‍ പഞ്ചായത്ത് മാര്‍ക്കറ്റിന് സമീപത്തെ നിലം ഏറ്റെടുക്കുവാനാണ് വീണ്ടും രഹസ്യ നീക്കം നടക്കുന്നത്.

സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സ്ഥലം എടുപ്പിനുള്ള നീക്കം. ക്യാമ്പസ് നിര്‍മ്മാണത്തിന് പന്ത്രണ്ട് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുവാനായി സര്‍വ്വേ നടത്തുന്നത്. തുടക്കത്തില്‍ ആറെക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നാണ് അറിയുന്നത്. ചന്തിരൂരിലെ ശാന്തിഗിരി ആശ്രമം സര്‍വ്വകലാശാലക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറായിരുന്നു.

എന്നാല്‍ പ്രദേശത്തെ ഭൂമാഫിയാ യുടെ സ്വാധീനത്താല്‍ ഈ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. ഭൂമാഫിയായുടെ കൈവശമുള്ള ഭൂമി വന്‍ വിലവാങ്ങി സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇതേ സ്ഥലം സര്‍വ്വകലാശാലയ്‌ക്കായി എറ്റെടുപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.പുതുതായി വന്ന സര്‍ക്കാരിലും സ്വാധീനം ചെലുത്തി തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുപ്പിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്.

തൈക്കാട്ടുശേരി റോഡിന്റെ ഇരുവശങ്ങളിലുമായി ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമി ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ വാസയോഗ്യമല്ലാത്ത ഈ സ്ഥലം ഭൂമാഫിയായുടെ സ്വാധീനത്തില്‍ തിടുക്കത്തില്‍ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുകയായിരുന്നു. നിലവില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടു ഉപയോഗിച്ച് ഏറ്റെടുക്കുവാന്‍ നീക്കം നടത്തുന്ന ഭൂമി നിര്‍മ്മാണ പ്രവര്‍ത്തന ത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുക്കാന്‍ കോടി കള്‍ ചിലവഴിക്കേണ്ടി വരും.

സ്ഥലമേറ്റെടുക്കലില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും ഭൂമി ഏറ്റെടുക്കുവാനുള്ള നീക്കവുമായി ജനപ്രതിനിധികള്‍ ഉപ്പെടെയുള്ളവര്‍ നീങ്ങുന്നതില്‍ ദുരൂഹതയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.