ആലപ്പുഴ: 64-ാമത് നെഹ്‌റു ട്രോഫി ജലോത്സവ മത്സരത്തിനു മുന്നോടിയുളള ക്യാപ്റ്റന്‍സ് ക്ലീനിക്ക് ജൂലൈ 28ന് രാവിലെ 11ന് ആലപ്പുഴ മുല്ലയ്‌ക്കല്‍ ഗണപതി ക്ഷേത്രത്തിന് സമീപമുളള പുളിമൂട്ടില്‍ ട്രേഡ് സെന്ററില്‍ നടത്തും. ജലോല്‍സവത്തോടനുബന്ധിച്ചുളള നിബന്ധനകളും നിര്‍ദേശങ്ങളും എല്ലാ ടീമുകളെയും പരിചയപ്പെടുത്തും.
ജലോത്സവത്തിന് രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വളളങ്ങളുടെയും കളി വളളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിങ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും ക്യാപ്റ്റന്‍സ് ക്ലീനിക്കചന്റ പങ്കെടുക്കണമെന്ന്് എന്‍ടിബിആര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
















