Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വാഹനപരിശോധനക്കിടെ എസ്‌ഐയെ ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 08:40 pm IST
inIdukki

മൂലമറ്റം: വാഹനപരിശോധനക്കിടെ ആഡംബര വാഹനത്തിലെത്തിയ യുവാക്കള്‍ എസ്‌ഐയെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ കാഞ്ഞാര്‍ വലിയമറ്റത്തില്‍ അമല്‍രാജ് (21) പിടിയിലായി. ഇന്നലെ രാത്രി ഇടുക്കി മൂലമറ്റം റൂട്ടില്‍ പന്ത്രണ്ടാംമൈലിനു സമീപമാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെയാണ് 45 ലക്ഷം രുപ വില വരുന്ന ബിഎംഡബ്ല്യൂ കാര്‍ അമിതവേഗതയില്‍ കടന്നു വരുന്നത്. വാഹനം നിര്‍ത്താന്‍ കാഞ്ഞാര്‍ എസ്‌ഐ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്തിയതിനുശേഷം അമിതവേഗതയില്‍ പിന്നോട്ട് എടുത്തു. സമീപത്ത് നിന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തിനുശേഷം വാഹനത്തിനു സമീപത്തേയ്‌ക്ക് എത്തിയ കാഞ്ഞാര്‍ എസ്‌ഐ ബിജു കെ ആറിനെ ലക്ഷ്യമാക്കി അമിതവേഗതയില്‍ കാര്‍ ഓടിച്ചു. എസ്‌ഐ പെട്ടെന്ന് ഓടി മാറിയതുകൊണ്ടാണ് രക്ഷപെട്ടത്. അമിതവേഗതയില്‍ പോയ വാഹനം പിടികൂടാന്‍ പോലീസ് തയ്യാറായില്ല. വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് അറക്കുളം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. പോലീസ് എത്തിയപ്പോഴേയ്‌ക്കും ഓരാള്‍ ഓടി രക്ഷപെട്ടു. കുടെയുണ്ടായിരുന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. പിടികൂടിയ യുവാവില്‍ നിന്നും 3 ഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥി സംഘം മട്ടാഞ്ചേരിയില്‍ നിന്നും 10000 രൂപ ദിവസ വാടകയ്‌ക്കാണ് വാഹനം എടുത്തുകൊണ്ടുവന്നത്. രാവിലെ മുതല്‍ മൂലമറ്റം-തൊടുപുഴ റൂട്ടില്‍ അമിതവേഗതയില്‍ നിരവധി തവണ വാഹനം കടന്നുപോയതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ അവരുടെ സ്ഥലങ്ങളില്‍ എത്തിച്ചശേഷം തിരികെ മൂലമറ്റം ഭാഗത്തേയ്‌ക്ക് എത്തുമ്പോഴാണ് സംഭവം നടന്നത്. രക്ഷപ്പെട്ട യുവാവിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്ക് ആഡംബര കാര്‍ വാടകയ്‌ക്കെടുക്കാനുള്ള പണം എവിടെ നിന്നാണെന്നും, കഞ്ചാവ് ലഭിച്ചതെവിടെ നിന്നെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വാഹനം കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് യുവാക്കളെക്കുറിച്ചും പോലീസിനു സുചന ലഭിച്ചു. ഇവരും നിരീക്ഷത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

പുതിയ വാര്‍ത്തകള്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.