Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാട്ടാനശല്യവും റോഡിന്റെ തകര്‍ച്ചയും; പ്രദേശവാസികള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 07:19 pm IST
in Wayanad

 

നടവയല്‍ : പനമരംപഞ്ചായത്ത് ഏഴാംവാര്‍ഡിലെ പാടിക്കുന്ന്-ചീരവയല്‍ റോഡ് തകര്‍ന്നതുമൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍. മാനന്തവാടി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍വരുന്ന ഈ റോഡ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ടുഘട്ടമായി സോളിംഗ് നടത്തിയിരുന്നു. ഇതുവരെ ടാര്‍ചെയ്തിട്ടില്ല. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡിന്റെ സോളിംഗ് തകര്‍ന്നതിനാല്‍ ഇതുവഴി വാഹനങ്ങള്‍ വരാന്‍ മടിക്കുകയാണ്. നടവയല്‍ ടൗണില്‍നിന്ന് ഓട്ടോറിക്ഷ വിളിച്ചാല്‍ വരാത്ത സ്ഥിതിയാണ്. രൂക്ഷമായ വന്യമൃഗശല്യമുള്ള പ്രദേശമാണ് ചീരവയല്‍കുന്ന്. രാത്രിയായാല്‍ കാട്ടാനക്കൂട്ടം തോട്ടങ്ങളിലേക്കിറങ്ങും. ഇവിടെയുളള നിരവധികര്‍ഷകരുടെ വിളക ള്‍ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് കയറി വസ്തുവകകള്‍ നശിപ്പിക്കാന്‍ പോലും കാട്ടാനക്കൂട്ടം മടിക്കാത്തതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ഇതിനിടക്കാണ് റോഡിന്റെ തകര്‍ച്ചയും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ഒ.ആര്‍.കേളു എ ംഎല്‍എക്ക് നിവേദനംനല്‍കി.

സന്ധ്യയോടെ കാട്ടാനക്കൂട്ടം ചീരവയല്‍ കുന്നിലെ കൃഷിയിടങ്ങളിലെത്തും. റോഡരുകിലും കാട്ടാനകളുണ്ടാവും. കാട്ടാനകളെ കണ്ടുമുട്ടിയാല്‍ വേഗത്തില്‍ വാഹനം ഓടിച്ച് രക്ഷപെടാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പലപ്പോഴും ആളുകള്‍ തലമുടിനാരിഴക്കാണ് രക്ഷപെട്ടത്. റോഡിന്റെ തകര്‍ച്ചയും വന്യമൃഗശല്യവും കാരണം ഈ പ്രദേശത്തുള്ളവര്‍ക്ക് രാത്രിയില്‍ എന്തെങ്കിലും അസുഖംവന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. റോഡിന്റെ തകര്‍ച്ചയും വന്യമൃഗശല്യവുംകാരണം ഈ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ചീരവയല്‍ പ്രദേശവാസികളില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരാണ്. റോഡിന്റെ തകര്‍ച്ച കാരണം ഗുഡ്‌സ്‌വാഹനങ്ങള്‍ ഇവിടേക്ക് വരാന്‍ മടിക്കുകയാണ്. കാര്‍ഷിക വിളകള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. റോഡ് തകര്‍ന്നതിനാല്‍ ചീരവയല്‍ പാടശേഖരവും തരിശായി കിടക്കുകയാണ്. റോഡ് നന്നാക്കിയാല്‍ വയലിലേക്ക് യന്ത്രങ്ങളിറക്കി നെല്‍കൃഷി നടത്താന്‍ കഴിയും. ഏകദേശം 15 ഏക്കറോളം വയലാണ് തരിശായി കിടക്കുന്നത്. നിലവില്‍ ഏകദേശം 300 മീറ്ററിലധികം ദൂരം തലച്ചുമടായിട്ടുവേണം കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാഹനത്തിലെത്തിക്കാന്‍. റോഡ് നന്നാക്കിയാല്‍ വയലരികു വരെ വാഹനങ്ങളെത്തും.

പനമരം- നടവയല്‍ റോഡില്‍ നിന്ന് 800 മീറ്ററോളം ദൈര്‍ഘ്യമുള്ള ഈ സോളിംഗ് റോഡ് ചീരവയല്‍ വയല്‍ശേഖരത്തിലാണ് ചെന്നു ചേരുന്നത്. ഈ വയലിനോട്‌ചേര്‍ന്നാണ് നരസിപുഴ ഒഴുകുന്നത്. ഇതിനോട് തൊട്ടുചേര്‍ന്ന് നെയ്‌ക്കുപ്പ വനവും സ്ഥിതി ചെയ്യുന്നത്. ഏഴാം വാര്‍ഡില്‍ പാടിക്കുന്ന് -ചീരവയല്‍ റോഡ് മാത്രമേ ഇനി ടാര്‍ ചെയ്യാന്‍ അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാ റോഡുകളും ഭാഗീകമായിയെങ്കിലും ടാറിംഗ് നടത്തിയിട്ടുണ്ട്. നരസിപുഴയുടെതീരത്ത് ആദിവാസി കോളനിയുണ്ട്.

പാടിക്കുന്ന് ഊരാളി ആദിവാസി കോളനിയിലുള്ളവരുടെ ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. പാടിക്കുന്ന് കോളനിയിലെ ആദിവാസികള്‍ പുഴയരികിലുള്ള ഈകോളനിയുമായി ബന്ധപ്പെടാനും ചീരവയല്‍ റോഡിനെ ആശ്രയിക്കുന്നുണ്ട്. ഇതുകൂടാതെ പാടിക്കുന്ന് ആദിവാസി കോളനിക്കാര്‍ ഉപജീവനവുമായി ബന്ധപ്പെട്ട് ചീരവയല്‍പാടശേഖരം, നരസിപുഴ, നെയ്‌ക്കുപ്പ വനം എന്നിവയുമായി ബന്ധപ്പെടാന്‍ ആശ്രയിക്കുന്നതും പാടിക്കുന്ന്-ചീരവയല്‍ റോഡിനെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.