Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അമ്പലവയല്‍ ഗവ.ആശുപത്രിക്കെതിയോടുള്ള വിവേചനം അവസാനിപ്പിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 07:16 pm IST
in Wayanad

കല്‍പ്പറ്റ : അമ്പലവയല്‍ ഗവണ്‍മെന്റ് ആശുപത്രിയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ബിജെപി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിരവധി നിവേദ്ദനങ്ങള്‍ നല്‍കിയിട്ടും സമരപരിപാടികള്‍ നടത്തിയിട്ടും ആശുപത്രിയിടെ പ്രവര്‍ത്തനത്തിന് യാതൊരു മാറ്റവുമില്ല. 1948ല്‍ വയനാട് എക്‌സ് സര്‍വീസ്‌മെന്‍ കോളനിക്കാര്‍ക്കുവേണ്ടിയാണ് ആശുപത്രി ആരംഭിച്ചത്. ഇന്ന് ആയിരകണക്കിന് രോഗികള്‍ ഈ ആശുപത്രിയെ ആശ്രയിക്കുന്നു. 25 കൊല്ലം മുന്‍പ്‌വരെ ഇവിടെ മികച്ച സേവനം ലഭിച്ചിരുന്നു. പിന്നീട് സ്ത്രീകളുടെ പ്രസവവും ശസ്ത്രക്രിയകളും ഇല്ലാതായി. 35 കിടക്കകളും അനുബന്ധസൗകര്യങ്ങളും ഇവിടെയുണ്ട്. ഉച്ചകഴിഞ്ഞാല്‍ ഒരു ഡോക്ടറുടെ സേവനംപോലും ഇവിടെ ലഭ്യമല്ല. പിഎച്ച്‌സിയെ സിഎച്ച്‌സി ആയി ഉയര്‍ത്തിയിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ ഇടത്-വലത് സര്‍ക്കാരുകള്‍ മറന്നു. കിലോമീറ്ററുകള്‍ അകലെയുള്ള ബത്തേരി താലൂക്ക് ആശുപത്രിയെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കുന്നത്. ഗൈനോക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍ തുടങ്ങി അഞ്ച് ഡോക്ടര്‍മാര്‍ ഇവിടെ വേണം. അനുബന്ധജീവനക്കാരും വേണം. ഇതിനെതിരെയാണ് ബിജെപി സമരരംഗത്തിറങ്ങുന്നത്. ഇവിടുത്തെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു, ആശുപത്രിയിലേക്ക് കുടിവെള്ളം ഉറപ്പുവരുത്തണം. ആശുപത്രിഭൂമി കയ്യേറ്റം ഇവിടെ സ്ഥിരം കാഴ്‌ച്ചയാണ്. മുടങ്ങികിടക്കുന്ന കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നാളെ രാവിലെ പത്ത് മണിക്ക് അമ്പലവയല്‍ ഗവ.ആശുപത്രിയിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ജനകീയ ധര്‍ണ്ണയും നടത്തും. പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ബ്ലോക്ക് ഓഫീസ് ഉപരോധം, ഡിഎംഒ ഓഫീസ് ഉപരോധം തുടങ്ങിയവ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമരം ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ കൂട്ടാറ ദാമോദരന്‍, കെ.വേണു, ഒ.പി.ശശിധരന്‍, കെ.ആര്‍.ഷിനോജ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.