Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുംഭാവുരുട്ടിയില്‍ സന്ദര്‍ശകത്തിരക്കേറി; സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 03:53 pm IST
in Kollam

പുനലൂര്‍: അച്ചന്‍കോവിലിന്റെ സ്വന്തം കുംഭാവുരുട്ടി വെള്ളച്ചാട്ടം. വേനല്‍മഴ സമൃദ്ധമായി ലഭിച്ചതിനാലും ഇവിടെ നീരൊഴുക്ക് കാര്യമായി ഉള്ളതിനാലും സഞ്ചാരികളുടെ വരവുമേറി. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

കേരളത്തെയും തമിഴ്‌നാടിനെയും വേര്‍തിരിക്കുന്ന തൂവല്‍മലയുടെ മുകളില്‍ നിന്നും ഉത്ഭവിക്കുന്ന ജലധാര 65 അടി താഴ്ചയിലേക്ക് പതിച്ച് കുളത്തില്‍ നിറഞ്ഞശേഷം വീണ്ടും 20 അടി താഴ്ചയിലേക്ക് പതിക്കുന്നു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് അവസാനവാരം വരെയാണ് ഇവിടെ സഞ്ചാരികളുടെ വരവ് ഏറുന്നത്.

കടുത്ത വേനലിലും ഈ ജലപാതം പൂര്‍ണമായും വറ്റിവരളാറില്ല എന്നതിനാല്‍ ഏതുകാലത്തും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. വനസംരക്ഷണസമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ സ്ത്രീകള്‍ക്കും മറ്റും വസ്ത്രം മാറാനും മറ്റും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 15 രൂപയും ഈടാക്കുമ്പോഴും സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് തയ്യാറാകുന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമാണ്. ഇവിടെയുണ്ടായിരുന്ന വള്ളിക്കുടില്‍ നശിച്ചുകഴിഞ്ഞു.

സഞ്ചാരികള്‍ക്ക് വിശ്രമസങ്കേതമായി ഉണ്ടായിരുന്ന വാച്ചര്‍ ഷെഡും ഏറുമാടവുമൊക്കെ തകര്‍ന്നിട്ടും ഇന്നും അധികൃതര്‍ മൗനത്തിലാണ്. അത്യപൂര്‍വമായ ഔഷധസസ്യങ്ങളെ തലോടി ഒഴുകിയെത്തുന്ന കാട്ടുചോലകള്‍ പലവഴികളിലൂടെ സംഗമിച്ച് വന്‍പാറക്കെട്ടില്‍ നിന്നും 65 അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച നയനമനോഹരമാണ്. മറ്റ് ജലപാതങ്ങളില്‍ നിന്നും വ്യത്യസ്തമായി കല്‍പടവുകള്‍ വഴി നടന്നുകയറാനും ഇവിടെ കഴിയുന്നു.

ആര്യങ്കാവ് പഞ്ചായത്തിലെ അച്ചന്‍കോവില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ ജലപാതം ആര്യങ്കാവിലെ തന്നെ പാലരുവിപോലെ ഉള്‍വനത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

സഞ്ചാരികളുടെ വരവിന് അനുസൃതമായുള്ള വികസനമുണ്ടായാല്‍ ഈ ജലപാത കിഴക്കിന്റെ ഏറ്റവും നല്ല കാഴ്ച നല്‍കുന്ന ഇടവും സഞ്ചാരികളുടെ പറുദീസയുമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

.
Kerala

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

Kerala

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Parivar

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കേരളത്തിൽ മഴ തുടങ്ങിയതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.