Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ബന്ധം സ്ഥിരീകരിച്ചു; പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 12:48 am IST
in India

കൊച്ചി: മലയാളികളുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് ആദ്യമായാണ് കാണാതായ മലയാളികളുടെ ഐഎസ് ബന്ധം പാലീസ് സ്ഥിരീകരിക്കുന്നത്. മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പിആര്‍ഒ ആര്‍ഷി ഖുറേഷി, സഹായി റിസ്വാന്‍ഖാന്‍ എന്നിവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഐഎസ് ബന്ധം പോലീസ് സ്ഥിരീകരിച്ചത്.

കൊച്ചിയില്‍നിന്ന് കാണാതായ മെറിന്‍ എന്നമറിയത്തെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് നല്‍കി. മെറിന്റെ ഭര്‍ത്താവ് യഹ്യയും ഖുറേഷിയും ചേര്‍ന്നാണ് മെറിനെ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത്. മതപരിവര്‍ത്തനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മെറിന്റെ സഹോദരന്‍ എബിനെയും മതമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു. പ്രതികളുടെ ഐഎസ് ബന്ധം വ്യക്തമായതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയില്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് രണ്ടുപേരെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പാലാരിവട്ടം സ്വദേശി എബിന്റെ പരാതിയെ തുടര്‍ന്നാണ് ഖുറേഷിയെയും റിസ്വാന്‍ഖാനെയും പോലീസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഐഎസില്‍ ചേര്‍ന്ന മെറിന്റെ സഹോദരനാണ് എബിന്‍. മെറിന്റെ ഭര്‍ത്താവ് യഹ്യയും ഖുറേഷിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ഇതേതുടര്‍ന്ന് യഹ്യക്കും ഖുറേഷിക്കുമെതിരെ യുഎപിഎ നിയമപ്രകാരമാണ് പോലീസ് കേസ് എടുത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം മനുഷ്യക്കടത്ത്, തീവ്രവാദ പ്രവര്‍ത്തനം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

എബിന്റെ സഹോദരിയെയും മറ്റും മതംമാറ്റുന്നതിന് ജുമാ മസ്ജിദ് ഓഫ് ബോംബെ ട്രസ്റ്റ് മുഖേന പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍, ഖുറേഷിയുടെ നവി മുംബൈയിലുള്ള വീട് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ പാസ്‌പോര്‍ട്ടുകള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍, ഖുറേഷിയുടെയും റിസ്വാന്റെയും മൊബൈല്‍ ഫോണുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

എബിന്റെ സഹോദരിയെ മതംമാറ്റി വിവാഹം കഴിപ്പിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്‌ക്കകത്തും പുറത്തും ഐഎസില്‍ ചേര്‍ക്കാന്‍ ഒന്നാംപ്രതി ബെസ്റ്റിനും രണ്ടാംപ്രതി ഖുറേഷിയും കൂട്ടായി ആലോചിച്ചുപ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തി. മൂന്നാംപ്രതി റിസ്വാന്‍ ഖാനും ഇവര്‍ക്ക് സഹായകമായി പ്രവര്‍ത്തിച്ചുവെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അസിസ്റ്റന്റ് കമീഷണര്‍ കെ.വി. വിജയനാണ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.