Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമം; ഒതുക്കിത്തീര്‍ക്കല്‍ പൊളിയുന്നു രഹസ്യാന്വേഷണ വിഭാഗം ഐജിക്ക് റിപ്പോര്‍ട്ട് നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 09:24 pm IST
in Alappuzha

ആലപ്പുഴ: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന വാഹനം പിടികൂടാന്‍ ശ്രമിക്കവെ വാഹനം ഇടിച്ചുകയറ്റി നോര്‍ത്ത് സ്റ്റേഷനിലെ എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം എറണാകുളം റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്കി. കഴിഞ്ഞദിവസമാണ് സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം കൈമാറിയത്.

എസ്‌ഐയ്‌ക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നതടക്കമുള്ള നടപടികളില്‍ വീഴ്ചയുണ്ടായി എന്നതടക്കം റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ശനിയാഴ്ച തന്നെ ഉന്നത പോലീസ് അധികാരികള്‍ നിര്‍ദേശം നല്കിയിരുന്നു. എസ്‌ഐയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ കൃത്യമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ അധികൃതര്‍ക്ക് ജില്ലയിലെ ഉന്നത പോലീസ് അധികാരിയും നിര്‍ദേശം നല്കിയിട്ടുള്ളതായാണ് അറിയുന്നത്.

അതേസമയം അപകടമുണ്ടാക്കിയ എയ്‌സ് പോലീസ് ജില്ലാ കളക്ടര്‍ക്ക് കൈമാറി. വാഹനത്തില്‍ മണല്‍ കടത്തുന്നത് പിടികൂടിയാല്‍ വാഹനവും മണലും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് തയാറാക്കി കൈമാറണമെന്ന നടപടിക്രമമനുസരിച്ചാണ് വാഹനവും മണലും ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.

സംഭവം ഒതുക്കി തീര്‍ക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. ജന്മഭൂമി അടക്കമുള്ള പത്രങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയതോടെ ഇത്തരം നീക്കങ്ങള്‍ ഫലം കാണാതാകുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ബാപ്പു വൈദ്യര്‍ ജംഗ്ഷന് സമീപമായിരുന്നു മണല്‍ വാഹനം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയ്‌ക്ക് വാഹനം തട്ടി പരിക്കേറ്റത്. മുപ്പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന സൗത്ത് പോലീസ് സംഘം ബീച്ച് ഭാഗത്തുനിന്നും വരുകയായിരുന്ന വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പെട്രോളിംഗ് സംഘം ഇവരെ പിന്‍തുടരുകയും വിവരം വയര്‍ലെസിലൂടെ കൈമാറുകയും ചെയ്തു. ഈ സമയം ശവക്കോട്ടപാലത്തിന് സമീപമുണ്ടായിരുന്ന നോര്‍ത്ത് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ബാപ്പു വൈദ്യര്‍ ജംഗ്ഷന് സമീപമെത്തി വാഹനം തടയാന്‍ ശ്രമിച്ചു.

റോഡിന് നടുവില്‍ നിന്ന് വാഹനം നിര്‍ത്താനാവശ്യപ്പെട്ട എസ്‌ഐയുടെ നേരെ എയ്‌സ് വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. വാഹനം വരുന്നതുകണ്ട് എസ്‌ഐ ചാടി മാറിയതിനാല്‍ കൈക്ക് മാത്രമേ പരിക്കേറ്റുള്ളു. തുടര്‍ന്ന് സമീപത്തെ ഇടവഴിയിലേക്ക് ഓടിച്ചുകയറ്റിയ വാന്‍ രണ്ട് ബൈക്കുകളും ഇടിച്ചു തെറുപ്പിച്ചാണ് നിന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത വാന്‍ പോലീസ് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനുമേല്‍ കേസ് സംബന്ധമായി ശക്തമായ സമ്മര്‍ദ്ദമുള്ളതായും സൂചനയുണ്ട്. ജനറല്‍ ആശുപത്രിയിലടക്കം എസ്‌ഐ ചികിത്സ തേടിയതിന്റെ രേഖകളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

India

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

പുതിയ വാര്‍ത്തകള്‍

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.