Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

​ല​ക്ഷ​ദ്വീ​പി​നോ​ട് ​മോ​ദി​ സ​ർ​ക്കാ​രി​ന്റേ​ത് ​ഉ​ദാ​ര​ സ​മീ​പ​നം​ :​ ഡോ​. കോ​യ​മ്മ​കോ​യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 10:13 pm IST
in India

കോഴിക്കോട്: നരേന്ദ്ര മോദി സർക്കാർ ലക്ഷദ്വീപിനോട് തികച്ചും ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ലക്ഷദ്വീപ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. എം. കോയമ്മകോയ പറഞ്ഞു. ജന്മഭൂമി കോഴിക്കോട് യൂണിറ്റ് സന്ദർശിക്കുവാനെത്തിയതായിരുന്നു അദ്ദേഹം. കവരത്തി ദ്വീപിനെ സ്മാർട്ട് സിറ്റിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നാലു പുതിയ കപ്പലുകളും അനുവദിച്ചിട്ടുണ്ട്. കടൽവെള്ളം ശുദ്ധീകരിച്ച് ആറു ദ്വീപുകളിലേക്ക് നൽകുന്നതിനുള്ള നടപടിയും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനതക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണിത്.

നിലവിൽ കവരത്തിയിലും മിനിക്കോയിയിലും മാത്രമാണ് കടൽ വെള്ളം ശുദ്ധീകരിക്കുവാനുള്ള സംവിധാനമുള്ളത്.

ആന്ത്രോത്ത്, കൽപേനി, അഗത്തി, അമിനി, കിൽത്താൻ, ചേത്തലാത്ത് ദ്വീപുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കടൽവെള്ളത്തിന് കൂടുതൽ കട്ടിയുള്ളതിനാൽ ചൂടാക്കിയാൽപ്പോലും കാൽസ്യത്തിന്റെ അംശം കൂടുതലായിരിക്കും. ഇതുകാരണം വലിയ പ്രയാസം അനുഭവിക്കുന്നതിനിടെ കടൽവെള്ളം ശുദ്ധീകരിച്ച് ദ്വീപുകളിലെത്തിക്കുവാനുള്ള കേന്ദ്ര സർക്കാർ സഹായം ദ്വീപ് നിവാസികൾക്ക് വലിയ ആശ്വാസമാണെന്നും ഡോ. കോയമ്മകോയ പറഞ്ഞു.

ആന്ത്രോത്ത് ദ്വീപിൽ കോസ്റ്റ് ഗാർഡിനായി ഒരു പട്രോളിങ് ബോട്ട് അനവദിച്ചിട്ടുണ്ട്. ഇവിടെ ചെറിയ എയർപോർട്ട് നിർമ്മിക്കാനുള്ള നടപടിയും ഉണ്ട്. ഏറ്റവും ചെറുതും ജനസാന്ദ്രത കുറഞ്ഞതുമായ ബിത്ര ദ്വീപിൽ നേവി കോസ്റ്റ് ഗാർഡിനായി സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. പുതുതായി 74 അദ്ധ്യാപക തസ്തികകൾ അനുവദിച്ചു.

മൂന്നു രൂപക്ക് അരി നൽകുന്നതിനൊപ്പം ബിപിഎൽ വിഭാഗത്തിന് കുറഞ്ഞ ചെലവിൽ ഗ്യാസ് കണക്ഷനും അനുവദിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയിലുൾപ്പെടുത്തി ഈ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് പുതിയ കാർഗോ ബാർജും അനവദിച്ചിട്ടുണ്ട്. സാഗർമാല സ്‌കീമിൽ ഉൾപ്പെടുത്തി തുറമുഖ ടൂറിസം സാധ്യത വർദ്ധിപ്പിക്കുവാനും നരേന്ദ്രമോദി സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ വിവിധ വകുപ്പുകളിൽ ദിവ്യാംഗർക്കായി ജോലിക്ക് പ്രത്യേക സംവരണവും മോദി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. കോയമ്മകോയ പറഞ്ഞു. വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ സീ പ്ലെയിൻ സർവീസും അനുവദിച്ചിട്ടുണ്ട്.

മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമൂഹ്യ ശാസ്ത്രത്തിൽ ഒന്നാം റാങ്ക് ജേതാവായിരുന്ന ഇദ്ദേഹം ഇതേ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആന്ത്രോത്തിലെ പി. എം. സയിദ് സെന്റർ പ്രിൻസിപ്പൽ, ദേശീയ സംഗീതനാടക അക്കാദമി അംഗം, ലക്ഷദ്വീപ് പ്രാദേശിക ഭാഷാ നിഘണ്ടു ചീഫ് എഡിറ്റർ എന്നീ നിലകളിലും ഡോ. കോയമ്മകോയ പ്രവർത്തിച്ചിട്ടുണ്ട്.

ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കെ. മോഹൻദാസ്, ലേഖകൻ എൻ. ഹരിദാസ്, ജീവനക്കാരായ വി. കെ. അശോകൻ, എൻ. രഘുനന്ദൻ, സ്റ്റിഫിൻലാൽ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.