Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അരിവാള്‍ രോഗികളുടെ കൂട്ടായ്‌മ ഒരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 06:53 pm IST
inWayanad

മാനന്തവാടി: തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജീവിതകാലം മുഴുവന്‍ ദുരിതം പേറുന്ന അരിവാള്‍ രോഗികള്‍ക്ക് ആശ്വാസവുമായി ജില്ലയിലെ സാമാജികരെത്തി. ശാരീരിക അവശതകളെ അവഗണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 130 ലധികം രോഗികളാണ് കൂട്ടായ്‌മ നടത്തിയ മാനന്തവാടി ബ്‌ളോക്ക് ട്രൈസം ഹാളിലെത്തിയത്. ജനപ്രതിനിധികളുമായി രോഗികള്‍ക്ക് സംവദിക്കാനുള്ള അവസരവും കൂട്ടായ്‌മ ഒരുക്കി.പരിപാടിയുടെ ഭാഗമായി നടത്തിയ ശില്പശാലയില്‍ ഡോ. എം. സന്തോഷ്‌കുമാര്‍ വിഷയാവതരണം നടത്തി. ആന്റിനാറ്റല്‍ ഡയഗ്‌നോസിസ് സൗകര്യം ജില്ലയില്‍ ലഭ്യമാക്കുക, അരിവാള്‍ രോഗനിയന്ത്രണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പില്‍ പ്രത്യേക മെഡിക്കല്‍ ഓഫീസറെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, മുഴുവന്‍ അരിവാള്‍ രോഗികള്‍ക്കും ജാതി മത പരിഗണനയില്ലാതെ സൗജന്യ ചികിത്സ ലഭ്യമാക്കുക, അരിവാള്‍ രോഗികളായ മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക , പെന്‍ഷന്‍ ആനുകൂല്യത്തിനായുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുക, അരിവാള്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ കൂട്ടായ്‌മ ഉന്നയിച്ചു.ജില്ലാ ആസ്പത്രിയിലും ബത്തേരി താലൂക്ക് ആസ്പത്രിയിലും അരിവാള്‍ രോഗികള്‍ക്കായി വാര്‍ഡുകളുണ്ടെങ്കിലും അതു തുറന്നു നല്‍കാത്ത കാര്യം രോഗികള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുത്തി. എസ്.ടി, ബി.പി.എല്‍ പരിഗണനയില്ലാതെ എല്ലാ വിഭാഗം അരിവാള്‍ രോഗികള്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കണമെന്നും രോഗികള്‍ ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി അടിയന്തിര പരിഹാരമുണ്ടെക്കുമെന്ന് എം.എല്‍.എ മാര്‍ അറിയിച്ചു. അരിവാള്‍ രോഗികളായ കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്‌കൂളുകളില്‍ വീടിനടുത്ത് പഠന സൗകര്യമൊരുക്കുന്ന കാര്യം പരിഗണിക്കും. ജാതി, മത, രാഷ്‌ട്രീയ ഭേദമന്യേ ട്രസ്റ്റ് രൂപവത്കരിച്ച് അരിവാള്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഈ ട്രസ്റ്റിന് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ആഗസ്ത് 13 നു ജില്ലയിലെത്തുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി അരിവാള്‍ രോഗികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കുന്നതിന് കൂടിക്കാഴ്ചയ്‌ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരിവാള്‍രോഗികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍ണ്ണം പരിഗണിച്ച് അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഒ.ആര്‍. കേളു എം.എല്‍.എ പറഞ്ഞു.ആസ്പത്രിയിലെത്തുന്ന അരിവാള്‍ രോഗികള്‍ക്ക് വരി നില്‍ക്കാതെ ടോക്കണും ചികിത്സയും ലഭ്യമാക്കുക, ബസ്സുകളില്‍ യാത്രാസൗജന്യം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സിക്കിള്‍ സെല്‍ പേഷ്യന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.ഡി. സരസ്വതി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പൈലി സംസാരിച്ചു. സിക്കിള്‍ സെല്‍ പേഷ്യന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. മണികണ്ഠന്‍ സ്വാഗതവും അപ്പു വാളവയല്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.