Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാലം അപകടത്തിലായിട്ട് വര്‍ഷങ്ങളായി; അധികൃതര്‍ നിസംഗതയില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 12:12 pm IST
in Kollam

പത്തനാപുരം: അന്തര്‍സംസ്ഥാനദേശീയപാതക്ക് സമാന്തരമായുള്ള അലിമുക്ക്-അച്ചന്‍കോവില്‍ പാതയിലെ പാലം അപകടത്തിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. പുതിയ പാലം നിര്‍മ്മിക്കണമെന്ന് പലതവണ ആവശ്യമുയര്‍ന്നിട്ടും നടപടി ഉണ്ടായില്ല.

പാതയില്‍തുറ ഫോറസ്റ്റ് സ്‌റ്റേഷന്റെ മുന്നിലെ പാലമാണ് നാളുകളായി അപകടത്തിലായിരിക്കുന്നത്. പിറവന്തൂര്‍, ആര്യങ്കാവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. അച്ചന്‍കോവിലാറിന്റെ പോഷകനദിക്ക് കുറുകെ മുപ്പത് വര്‍ഷം മുന്‍പാണ് പാലം നിര്‍മ്മിച്ചത്. വനംവകുപ്പാണ് നിര്‍മ്മാതാക്കള്‍. അച്ചന്‍കോവിലെ വനംവകുപ്പിന്റെ ഡംബിങ് ഡിപ്പോയില്‍ നിന്നും തടികള്‍ കൊണ്ടുപോകുന്നതിനാണ് പാലം നിര്‍മ്മിച്ചത്. എന്നാല്‍ കാലപഴക്കം കാരണം പാലം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

അടിഭാഗത്ത് നിന്നും കോണ്‍ക്രീറ്റ് പാളികള്‍ ഇളകിപോയി. കൈവരികള്‍ മിക്കതും ഇടിഞ്ഞുപോയി. സമീപത്തെ സംരക്ഷണതൂണുകളുടെ അടിയില്‍ നിന്നും മണ്ണ് നഷ്ടപ്പെട്ടതിനാല്‍ അപകടാവസ്ഥയിലാണ്. പാലം അപകടത്തിലാണെന്ന് പ്രദേശവാസികള്‍ തന്നെ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. നിരവധി തവണ പാലം പുതുക്കി നിര്‍മ്മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല. അച്ചന്‍കോവില്‍, കുംഭാവുരുട്ടി, മേക്കര, പിമ്പിളി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് ദിവസേന പാലത്തെ ആശ്രയിക്കുന്നത്. ഇതിനുപുറമെ കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളും കടന്നുപോകുന്നുണ്ട്.’ഭാരം കൂടിയവാഹനങ്ങള്‍ കയറിയാല്‍ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് പാലം.

ടിപ്പോയില്‍ നിന്നുള്ള ലോറികള്‍ നിലവില്‍ തമിഴ്‌നാട് വഴി ചുറ്റിയാണ് പോകുന്നത്.

അച്ചന്‍കോവില്‍-കോന്നി പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ നിരവധി തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും പാതയെ ആശ്രയിക്കുന്നുണ്ട്. പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.