Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തൊഴിലാളി വഞ്ചനയുടെ ഇരട്ട മുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:00 pm IST
inThiruvananthapuram

വിഴിഞ്ഞം: വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പരീക്ഷ നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും പിഎസ്‌സി മൗനം തുടരുകയാണ്. സാങ്കേതിക വിഭാഗത്തില്‍ താരതമ്യേന ചെറിയ പോസ്റ്റുകളിലേക്ക് നടക്കുന്ന പരീക്ഷകളില്‍ പിഎസ്‌സി കാണിക്കുന്ന ചിറ്റമ്മ നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേദനാജനകമായ മറ്റൊരു നീക്കമാണ് ഭരണപക്ഷത്തിന്റെ പ്രമുഖ തൊഴിലാളി സംഘടന നടത്തുന്നത്. സാങ്കേതിക വിഭാഗത്തിലെ തന്നെ ഏറ്റുവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ജോലി സാധ്യതയുള്ള തസ്തിക ആണ് പമ്പ് ഓപ്പറേറ്റര്‍. പിഎസ്‌സി നടപടികള്‍ ഇഴയുന്നതിനാല്‍ തസ്തികയിലേക്ക് പരീക്ഷ എഴുതിയവര്‍ വലിയ പ്രക്ഷോഭം ആരംഭിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇത് മണത്തറിഞ്ഞ തൊഴിലാളി സംഘടന എത്രയും വേഗം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റിംഗ് നടത്തണമെന്ന് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. എന്നിട്ട് ആ ലെറ്റര്‍ പാഡിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തങ്ങളാണ് കഷ്ടപ്പെട്ടത് എന്ന് വരുത്തി തീര്‍ക്കാനുള്ള കപടനാടകത്തിന്റെ ഭാഗമാണിത്. ഈ തസ്തികയിലേക്ക് നിയമം ലഭിക്കുന്നവരെ കൂട്ടത്തോടെ തങ്ങളുടെ യൂണിയനില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണിത്.

ഈ കത്ത് മന്ത്രിക്ക് നല്‍കി ഉദ്യോഗാര്‍ത്ഥികളോടെ സ്‌നേഹം പ്രകടിപ്പിക്കുന്നവര്‍ വഞ്ചനയുടെ മറ്റൊരു മുഖം രഹസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. നിശ്ചിത യോഗ്യതകളില്ലാതെ രാഷ്ടീയ സ്വാധീനം മാത്രം ഉപയോഗിച്ച് ഒട്ടനവധി താല്‍ക്കാലിക ജീവനക്കാര്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. ഓരോ തെരഞ്ഞെടുപ്പ് സമയത്തും മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഇവരെ പ്രവര്‍ത്തനങ്ങള്‍ക്ക്  നിയോഗിക്കാറുമുണ്ട്. പിന്‍ വാതിലിലൂടെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള രഹസ്യ നീക്കം കാലങ്ങളായി  ഈ തൊഴിലാളി സംഘടന നടത്തുന്നുണ്ടായിരുന്നു. ഈ വാഗ്ദാനം നല്‍കി വന്‍തുക സംഘടനയ്‌ക്ക് വേണ്ടി പലപ്പോഴായി പിരിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ ഭരണം മാറിയ ഈ സമയത്തെ ഉപയോഗപ്പെടുത്തി താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ തങ്ങള്‍ ചെയ്യുന്നു എന്ന് തോന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ വീണ്ടും അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചു കൊണ്ട് പാര്‍ട്ടിനേതൃത്വത്തിന്റെ അറിവോടെ ഒരു കമ്മിറ്റി വിളിച്ച് ചേര്‍ക്കുകയും ചെയ്തു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സമരം ആരംഭിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഫലത്തില്‍ ഇവരെ സ്ഥിരപ്പെടുത്താനുള്ള ഏതെങ്കിലും നീക്കമുണ്ടായാല്‍ അതിന്റെ ഫലവും ഈ തൊഴിലാളി സംഘടനയ്‌ക്ക് ലഭിക്കണം എന്നതാണ് കുടിലമാര്‍ഗ്ഗം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മുന്നേറുമ്പോഴും എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ഒഴിവുള്ള പമ്പ് ഹൗസുകളിലേക്ക് നിയമനവും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. തിരുവനന്തപുരം പാറ്റൂര്‍ ഡിവിഷന് കീഴിലുള്ള ഓഫീസു വഴി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പതിനഞ്ചോളം പേര്‍ക്ക് നിയമന ഉത്തരവ് അയയ്‌ക്കുകയും ചെയ്തു കഴിഞ്ഞു. അവരില്‍ പകുതിയോളം പേര്‍ ജോലിക്ക് എത്തുകയും ചെയ്തു കഴിഞ്ഞു. നൂറ്റിഅന്‍പതോളം പേര്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് അയച്ചതില്‍ നിന്നാണ് ലോക്കല്‍ നേതാക്കന്‍മാരുടെ ശുപാര്‍ശയോടെ എത്തിയവര്‍ക്ക് മാത്രം നിയമനം നല്‍കിയത്.

എല്ലാ വിഭാഗക്കാരോടും  ഒപ്പം നില്‍ക്കുന്നു എന്ന് ബോധിപ്പിച്ച് എല്ലാ പേരേയും ഒരു പോലെ വഞ്ചിക്കുന്ന സമീപനമാണ് ഈ തൊഴിലാളി സംഘടന സ്വീകരിച്ചിരിക്കുന്നത്. ഫലത്തില്‍ എങ്ങനെ ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ നിയമിക്കപ്പെട്ടാലും തങ്ങളുടെ കഴിവു കൊണ്ടാണ് ലഭിച്ചത് എന്ന് ധാരണ ഉണ്ടാക്കുകയും അത് വഴി വലിയ പിരിവ് നടത്താനും സാധിക്കും. തൊഴിലാളി വഞ്ചനയുടെ ഇരട്ട മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.