Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിഗ്നല്‍ ലൈറ്റുകള്‍ കണ്ണടച്ചു: യാത്രക്കാര്‍അപകടഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 07:48 pm IST
inAlappuzha

തുറവൂര്‍: ദേശീയ പാതയില്‍ പ്രധാന കവലകളില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളും നിരീക്ഷണ ക്യാമറകളും കണ്ണടച്ചു. അപകട ഭീതിയോടെ യാത്രക്കാര്‍. തങ്കിക്കവല, തുറവൂര്‍ ,എരമല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ ലൈറ്റുകളും നിരീക്ഷണ ക്യാമറകളുമാണ് പ്രവര്‍ത്തന രഹിതമായത്.

ക്യാമറകള്‍ മിഴിയടച്ചതോടെ തുറവൂര്‍ കവലയില്‍ കുമ്പളങ്ങി റോഡില്‍ നിന്നും തൈക്കാട്ടുശേരി റോഡില്‍ നിന്നും വരുന്ന വാഹനങ്ങളും പാത മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാരുമാണ് . അപകട ഭീഷണി നേരിടുന്നത്. സിഗ്നല്‍ ലൈറ്റുകളും ക്യാമറകളും പ്രവര്‍ത്തിപ്പിക്കുന്നതിന് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ശേഖരിച്ചു വയ്‌ക്കുന്നതിനുള്ള ബാറ്ററികള്‍ കാലപ്പഴക്കം മുലം വര്‍ഷങ്ങള്‍ക്കു മുന്‍പേ മാറ്റുകയും കെ.എസ് ഇ. ബി വൈദ്യുത ലൈനില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുകയും ചെയ്തിരുന്നു. നിലവില്‍ ലൈനിലെ വൈദ്യുതി പ്രവാഹം നിലയ്‌ക്കുമ്പോള്‍ സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനവും നിലയ്‌ക്കുന്ന സ്ഥിതിയാണ്. നിമിഷം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നു പോകുന്നത്.കാവലയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന്‍ നിയോഗിച്ചിട്ടുള്ള ട്രാഫിക് പോലീസുകാരന്

നിയന്ത്രിക്കാനാവാത്തവിധമുള്ള വാഹനത്തിരക്കാണ് മിക്കവാറും ഇവിടെ അനുഭവപ്പെടുന്നത് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചതടെ ഇടവേളയില്ലാതെ എത്തുന്ന വാഹനങ്ങള്‍ തമ്മിലിടിച്ചും ഇരു വശങ്ങളില്‍ നിന്നും കടന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടത്തില്‍ പെടുന്നത് പതിവായി. നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനോ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. നിരീക്ഷണ ക്യമറയുടെ പ്രവര്‍ത്തനം മൂലം റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

ഈതുക കൊണ്ട് തന്നെ കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കെ ഇവ മാറ്റി വെയ്‌ക്കാനുള്ള നടപടിയുണ്ടായിട്ടില്ല. ലക്ഷങ്ങള്‍ ചെലവിട്ടാണ് ദേശീയ പാതയിലെ അപകട സാധ്യതയേറിയ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും പ്രധാന കവലകളില്‍ സിഗ്നല്‍ ലൈറ്റുകളും സ്ഥാപിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.