Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടെക്‌സ്റ്റൈല്‍ മേഖലയില്‍ സ്‌പെഷല്‍ പാക്കേജിന് കേന്ദ്രത്തിന്റെ അംഗീകാരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 10:47 pm IST
in India

ന്യൂദല്‍ഹി: ടെക്‌സ്റ്റൈല്‍ മേഖലയില്‍ തൊഴിലവസരങ്ങളും തുണിത്തരങ്ങളുടേയും വസ്ത്രങ്ങളുടേയും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ സ്‌പെഷല്‍ പാക്കേജിന് അംഗീകാരം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്

സ്‌പെഷല്‍ പാക്കേജ് പ്രകാരം വിവിധ ഇളവുകളും പരിഷ്‌ക്കാരങ്ങളും ഈ മേഖലയില്‍ വരുത്തും. മേഖലയില്‍ പുതിയ ജീവനക്കാരുടെ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടില്‍ തൊഴിലുടമയുടെ വിഹിതത്തിന്റെ 3.67 ശതമാനം സര്‍ക്കാര്‍ വഹിക്കും. പിഎംആര്‍പിവൈ പദ്ധതിപ്രകാരം മൂന്ന് വര്‍ഷത്തേക്ക് തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം തിരിച്ചു നല്‍കുന്നതിന് പുറമേയാണിത്. 15,000 രൂപയില്‍ താഴെമാത്രം പ്രതിമാസ വരുമാനമുള്ള തൊഴിലാളികള്‍ അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം (ഓപ്ഷണല്‍) ഇപിഎഫില്‍ ചേര്‍ന്നാല്‍ മതി.

ജീവനക്കാരുട കൈവശം കൂടുതല്‍ തുക എത്തുന്നതിനായാണ് ഇപിഎഫ് അവരുടെ താത്പര്യ പ്രകാരമാക്കുന്നത്. ജീവനക്കാരുടെ ഓവര്‍ ടൈം പരിധിയും വര്‍ദ്ധിപ്പിക്കും. ടെക്‌സ്റ്റൈല്‍ വ്യവസായത്തിന്റെ പ്രവര്‍ത്തനം പലപ്പോഴും കാലാനുസൃതമായതിനാല്‍ തുണിത്തരങ്ങളുടെ മേഖലയില്‍ നിശ്ചിത തൊഴില്‍ കാലയളവ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി സ്മൃതി ഇറാനി അറിയിച്ചു

ഭേദഗതി ചെയ്ത റ്റിയുഎഫ്എസ് (ടെക്‌നോളജി അപ്ഗ്രഡേഷന്‍ ഫണ്ട് സ്‌കീം) പദ്ധതി പ്രകാരം വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ക്കുള്ള സബ്‌സിഡി 15 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കും. ഈ മേഖലയില്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന ചുങ്കം തിരിച്ചു നല്‍കുന്നതിന്(റീഫണ്ട്)പദ്ധതി ആവിഷ്‌ക്കരിക്കും.

വസ്ത്ര നിര്‍മ്മാണ മേഖലയുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ആദായനികുതി സംബന്ധിച്ച ചട്ടങ്ങളിലും മാറ്റം വരുത്തും. ആദായനികുതി നിയമത്തിന്റെ 80 ജെജെഎഏ വകുപ്പുപ്രകാരമുള്ള 240 ദിനങ്ങള്‍ എന്നത് 150 ദിവസമായി ഇളവു ചെയ്യും. 17,822 കോടിയുടെ ഭേദഗതി ചെയ്ത റ്റി.യു എഫ്്.എസ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 7048 കോടി മുതല്‍ മുടക്ക് വരുന്ന 25 സംയോജിത ടെക്‌സറ്റൈല്‍ പാര്‍ക്കുകള്‍ക്ക് (ഇന്റഗ്രേറ്റഡ് ടെക്‌സ്റ്റൈല്‍ പാര്‍ക്ക്) കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.