Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലയിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അഴിഞ്ഞാട്ടം : എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 08:48 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി എബിവിപി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള എസ്എഫ്‌ഐ ആക്രമണം അവസാനിപ്പിക്കണമെന്ന് എബിവിപി ജില്ലാകമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി ഒന്‍പത് തവണ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചു. ജൂലൈ 19ന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍നിന്നും വിട്ടുനിന്ന എസ്എഫ്‌ഐക്കാര്‍ ജൂലൈ 20ന് കോളേജില്‍ ഭീകരമായി ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ എന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍കയറി വീണ്ടും ആക്രമിച്ചു. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ഏകപക്ഷീയമായി വധശ്രമത്തിന് കേസ്സെടുക്കുകയായിരുന്നു.

പരിക്കേറ്റ് ചികിത്സയില്‍കഴിയുന്ന വിദ്യാര്‍ത്ഥികളെ കണാനെത്തിയ എംഎല്‍എ ഒ.ആര്‍.കേളുവിന്റെ നടപടി ഏകപക്ഷീയമാണമെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെമാത്രം സന്ദര്‍ശിച്ച് മടങ്ങിയത് പ്രതിഷേധാര്‍ഹമാണെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു. പുല്‍പ്പള്ളി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ ആക്രമണങ്ങളാണ് എസ്എഫ്‌ഐ നടത്തിവരുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് പുല്‍പ്പള്ളി ബസ്സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ ചോദ്യംചെയ്ത എബിവിപി വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തല്ലിച്ചതക്കുകയും ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് സാരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപെടുത്തിയാണ് എസ്എഫ്‌ഐ സംഘം അവിടെനിന്നും മടങ്ങിയത്. സംഭവത്തില്‍ പ്രതിഷേധിച്ച പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെയും എസ്എന്‍ഡിപി യോഗം കോളേജിലെയും വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചവശരാക്കി.

അതിര്‍ത്തിപ്രദേശമായ പെരിക്കല്ലൂര്‍, കൊളവള്ളി എന്നിവിടങ്ങളില്‍നിന്ന് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബികള്‍ പുല്‍പ്പള്ളി പഴശ്ശിരാജാകോളേജില്‍ കഞ്ചാവെത്തിക്കുന്നതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടായില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരെ കഞ്ചാവുമായി പുല്‍പ്പള്ളി പോലീസ് പിടികൂടിയെങ്കിലും സിപിഎം സമ്മര്‍ദംമൂലം ഇവര്‍ക്കെതിരെ യാതെരാരു നടപടിയും എടുക്കാതെ വിട്ടയക്കുകയുമായിരുന്നു. ഇതില്‍ എസ്എഫ്‌ഐ ജില്ലാ നേതാവ് മുഹമ്മദ് ഷാഫിയും പ്രവര്‍ത്തകരായ അനില്‍ ടി കുമാറും അജിത്ത് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. എബിവിപി പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാഫി കൈയില്‍ കൃത്രിമമായി ബാന്റേജ് ധരിച്ച് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെത്തി കള്ളക്കേസ് നല്‍കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിന്റെ മത്തുപിടിച്ച ഇടതുപക്ഷ നേതാക്കള്‍ കഞ്ചാവ് ലോബികളെ പ്രോത്സാഹിപ്പിച്ച് എബിവിപിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത എബിവിപി ജില്ലാ കണ്‍വീനര്‍ പി.കെ.ദീപു, ജോയിന്റ് കണ്‍വീനര്‍ അതുല്‍ കൃഷ്ണ എന്നിവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.