Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുത്തൂര്‍ ചന്ത: മാലിന്യപ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 12:26 pm IST
in Kollam

പുത്തൂര്‍: മാലിന്യപ്രശ്‌നത്തെത്തുടര്‍ന്ന് ബിജെപി-ബിഎംഎസ് സമരത്തില്‍ സ്തംഭിച്ച പുത്തൂര്‍ ചന്ത ഇന്നുമുതല്‍ വീണ്ടും സജീവമാകും. ഇന്നലെ കുളക്കട പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായതോടെയാണ് ഇന്നുമുതല്‍ മത്സ്യവിപണനം പുനരാരംഭിക്കാന്‍ ധാരണയായത്. ഉപരോധസമരം തല്‍ക്കാലത്തേക്ക് പിന്‍വലിക്കാന്‍ ബിജെപി, ബിഎംഎസ് സംഘടനകള്‍ തയ്യാറാവുകയായിരുന്നു.

ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഖരമാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനും കരാറുകാരന്‍ തയ്യാറാകുമെന്നാണ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി അറിയിച്ചത്. ആറായിരം ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന മാലിന്യസംഭരണി പൊട്ടിയൊലിച്ചാണ് ചന്തയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ ബിഗ് ബജറ്റില്‍ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. അതുവരെ ആഴ്ചയിലൊരിക്കല്‍ ടാങ്ക് ശുചീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഇറച്ചിക്കടകള്‍ക്ക് സംരക്ഷണവലതീര്‍ക്കും. പഴകിയ മത്സ്യങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് തടയാന്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന കര്‍ശനമാക്കും. എല്ലാസ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ചന്തയിലെ മാലിന്യനിക്ഷേപം തടയാന്‍ പോലീസുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി. അതേസമയം സര്‍വകക്ഷിയോഗത്തിന്റെ വികാരം മാനിച്ച് ഉപരോധസമരത്തില്‍നിന്ന് താല്‍ക്കാലികമായി പിന്‍മാറുകയാണെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ ശാശ്വതപരിഹാരത്തിന് വീണ്ടും വലിയ തുക ചെലവഴിച്ച് പുത്തന്‍ പദ്ധതികള്‍ രൂപീകരിക്കുമെന്ന നിലപാട് ദുരൂഹമാണ്. ഇതുവരെ ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ വിശദീകരണം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് ബാധ്യത ഉണ്ടെന്നും ധനവിനിയോഗത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമരസമിതി നേതാക്കളായ വിനോദ് പനയപ്പള്ളി, സി. മുരളീധരന്‍, പുത്തൂര്‍ രാജേഷ്, ടി. ബൈജു, പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജേഷ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ രഞ്ജിത്ത്, പുത്തൂര്‍ എസ്‌ഐ വി.പി. സുധീഷ്, വില്ലേജോഫീസര്‍ സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അജി ആറ്റുവാശ്ശേരി (സിഐടിയു), ബിനു ചൂണ്ടാലില്‍ (ഐഎന്‍ടിയുസി), രമണന്‍, മാധവന്‍ നായര്‍ (എഐടിയുസി) തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

പുതിയ വാര്‍ത്തകള്‍

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.