Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബത്തേരി – മൈസൂര്‍ പാത ഹവാല ഇടപാടുകളുടെ സിരാകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 08:54 pm IST
in Wayanad

ബത്തേരി : രണ്ട്‌നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മൈസൂര്‍ അധിനിവേശത്തിന്റ നാളുകളില്‍ മലബാറിലേക്കുള്ള പടയോട്ടത്തിനായി നിര്‍മ്മിച്ച പാതകളിലൊന്നാണ് ഇന്നത്തെ ദേശീയപാതകളിലൊന്നായ ബത്തേരി- മൈസൂര്‍ റോഡ്. അന്താരാഷ്‌ട്ര വിമാനത്താവളങ്ങളില്‍ പോലുമില്ലാത്ത ഹവാല പണ ഇടപാടുകളുടെ സുരക്ഷിത താവളമായി ഇത് മാറിയിട്ട് കുറച്ചുകാലമായി. ഈ വര്‍ഷം ജൂലൈ 16, 19 തിയ്യതികളില്‍ മാത്രം മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത് അഞ്ച് കോടി അറുപത്തി രണ്ട് ലക്ഷം രൂപയാണ്. സ്വകാര്യ ആഡംബര വാഹനങ്ങളില്‍ പ്രത്യേക അറകളുണ്ടാക്കിയും ദീര്‍ഘദൂര ബസ്സുകളിലുമാണ് ഇവ കടത്തിയത്. പോലീസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനക്കിടെയാണ് കുഴല്‍ പണം പിടികൂടിയത്.

ജൂലൈ 16ന് പിടികൂടിയ മൂന്നേകാല്‍ കോടി രൂപഗള്‍ഫ് രാജ്യമായ ഖത്തറില്‍നിന്നുമുള്ളതാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. നിരവധി കോടികള്‍ കടന്നുപോകുമ്പോള്‍ മാത്രമാണ് ഓന്നോ രണ്ടോ സംഭവങ്ങളിലായി അഞ്ചോ ആറോ കോടിരൂപ പിടികൂടുന്നതായി ഉദ്യോഗസ്ഥര്‍ പോലും അഭിപ്രായപ്പെടുന്നു. കര്‍ണ്ണാടകയില്‍ നിന്നും കടന്നുവരുന്ന കണക്കില്‍പ്പെടാത്ത ഈ കോടികള്‍ എവിടേക്കാണ് പോകുന്നതെന്ന് ഇനിയും വ്യക്തമല്ല.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാവുമ്പോഴും സമാന്തര സമ്പദ്ഘടന രൂപപ്പെടുത്തുന്നവര്‍ അല്ലേ ഇതിനുപിന്നില്ലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഹാവല പണം പിടികൂടിയത് സംബന്ധിച്ച് വ്യക്തമായ അന്വേഷണമില്ലാത്തതും കോടികള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടാകാമെന്നതും മലയാളികളായ ചെറുപ്പക്കാര്‍ ഐഎസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ ചേക്കേറുന്നതിന് കാരണമായതായി സംശയിക്കേണ്ടിയിരിക്കുന്നു.

ബത്തേരി -മൈസൂര്‍ പ്രധാന പാതയില്‍ സ്വകാര്യ കാര്‍ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നെടുത്ത് യാത്രക്കാരെ മര്‍ദ്ദിച്ച് പുറത്താക്കുകയും മോഷ്ടിക്കപ്പെട്ട കാര്‍ പിന്നിട് ബത്തേരി പ്രദേശത്തെ വനത്തില്‍ നിന്നും കണ്ടെടുത്തതുമെല്ലാം ഈഗ്രൂപ്പുകളുമായി ഹവാല ഇടപാടുകാര്‍ക്കുള്ള ബന്ധവും അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇസ്ലാമിക തീവ്രവാദി പ്രസ്ഥാനങ്ങളുടെ നിശബ്ദ സാന്നിധ്യത്തിലേക്കല്ലേ ഇതെല്ലാം വിരല്‍ചൂണ്ടുന്നതെന്നും പോലീസ് സേനയിലെ മുതിര്‍ന്നവര്‍പോലും സംശയിക്കുന്നു.

കേന്ദ്ര-സംസ്ഥാന സുരക്ഷ ഏജന്‍സികളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍കഴിയൂ. പഴയ പടയോട്ടത്തിന്റെ പാത പുതിയ കാലത്തെ കള്ളപണത്തിന്റ തേരോട്ടത്തിന്റെ പാതയാവുകയാണ.്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.