Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഡോക്ടര്‍മാരുടെ പിഴവ് തകര്‍ത്തത് ഒരു കുടുംബത്തെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 07:15 pm IST
in Alappuzha

ആലപ്പുഴ: തലച്ചോറിന് രോഗം ബാധിച്ച പതിമൂന്നുകാരിയുടെ ചികിത്സയ്‌ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. ആലപ്പുഴ മുല്ലയ്‌ക്കല്‍ വില്ലേജില്‍ കൊട്ടാരം പറമ്പ് വീട്ടില്‍ സുരേഷ് കുമാറിന്റെ മകള്‍ അമൃതാ സുരേഷിന്റ ചികിത്സയാണ് പണം ഇല്ലാത്തത് മൂലം ബുദ്ധിമുട്ടുന്നത്. സെറിബ്രല്‍ ഫാള്‍സി എന്ന രോഗം പിടിപ്പെട്ട അമൃതയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ വിദഗ്‌ദ്ധ ചികില്‍സ ആവിശ്യമാണ്.

പ്രാഥമിക കാര്യങ്ങള്‍ എങ്കിലും സ്വന്തമായി മക്കളെ കൊണ്ട് ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. ജനന സമയത്ത് കുട്ടിയെ പുറത്തെടുത്തപ്പോള്‍ തലച്ചോറിന് ഉണ്ടായ തകരാറിനെ തുടര്‍ന്നാണ് രോഗം പിടിപെട്ടത്. ഡ്യൂട്ടി ഡോക്ടര്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ ഹൗസ് സര്‍ജന്‍മാര്‍ കുട്ടിയുടെ തലയില്‍ ചവണ ഉപയോഗിച്ച് വലിച്ചെടുത്തപ്പോള്‍ ഉണ്ടായതാണ് തകരാറെന്ന് പിന്നീടുള്ള ചികില്‍സയില്‍ കണ്ടെത്തി.

തലച്ചോറിലെ ഞരമ്പിന് ചതവേറ്റതിനാല്‍ കമഴ്ന്നു വീഴുന്നതുള്‍പ്പെടെ കുട്ടി ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്തില്ല തുടര്‍ന്നുള്ള ചികില്‍സയിലാണ് രോഗകാരണം കണ്ടെത്തിയത്. മാസം മൂവായിരം രൂപയുടെ അലോപ്പതി മരുന്ന് നല്‍കി വരികയായിരുന്നു അമൃതയ്‌ക്ക് ഇതിനിടയില്‍ കുടുംബത്തെ ഏക വരുമാന മാര്‍ഗ്ഗമായ അച്ഛന്‍ സുരേഷ് കുമാറിന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റതോടെ പണം ഇല്ലാത്തതിനാല്‍ അമൃതയ്‌ക്ക് നല്‍കിവന്നിരുന്ന ഫിസിയോ തെറാപ്പി ചികിത്സയും മുടങ്ങി. ഇടയ്‌ക്ക് നല്‍കിയ അയുര്‍വ്വേദ ചികില്‍സയെ തുടര്‍ന്ന് കുട്ടിയില്‍ കാര്യമായ മാറ്റം വന്നു തുടങ്ങിയിരുന്നു.

അലോപ്പതി മരുന്നിനൊപ്പം മാസം മൂവായിരം രൂപയുടെ ആയുര്‍വ്വേദ മരുന്നും ഇപ്പോള്‍ നല്‍കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒപ്പം കുട്ടിയെ കൊല്ലം അമൃതാ ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്‌സിച്ചാല്‍ കാര്യമായ മാറ്റം ഉണ്ടാകും. ഇതിന് മാസം ഒന്നര ലക്ഷം രൂപാ ചെലവ് വരും. പിതാവിന് നട്ടെല്ലിന് ക്ഷതമേറ്റ് ചികില്‍സയിലായതിനാല്‍ രണ്ട് രോഗികള്‍ അടങ്ങുന്ന നാലംഗ കുടുംബം അമൃതയുടെ ചികിത്സയ്‌ക്ക് പണം എങ്ങനെ കണ്ടെത്തണമെന്നറിയാതെ വിഷമിക്കുകയാണ്.

സുമനസ്സുകള്‍ കനിഞ്ഞാലേ അമൃതയ്‌ക്കും കുടുംബത്തിനും നേരേനില്‍ക്കാന്‍ കഴിയൂ. അമൃതയുടെ ചികില്‍സാ സഹായത്തിനായി എസ്ബിഐ ആലപ്പുഴ കളര്‍കോട് ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അമൃതാ സുരേഷ് / അനിതാ സുരേഷ് അക്കൗണ്ട് നമ്പര്‍ 3510009 75 22. കഎടഇ. ടആകചഛഛഛ 12 874, ഫോണ്‍: 9142 758737, 9048511145.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

പുതിയ വാര്‍ത്തകള്‍

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.