Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ക്‌ളീന്‍ സിറ്റി ഇങ്ങനെ മാലിന്യം സൂക്ഷിക്കാന്‍ ഇഎംഎസ് സ്റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 07:08 pm IST
inAlappuzha

ആലപ്പുഴ: ഭാരതത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ നഗരത്തിലെ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നത് കോടികള്‍ മുടക്കി നിര്‍മ്മിച്ച ഇഎംഎസ് സ്റ്റേഡിയത്തില്‍. സര്‍ക്കാരുകളെയും പൊതുജനങ്ങളെയും വരെ കബളിപ്പിച്ച് അവാര്‍ഡുകള്‍ നേടിയ നഗരഭരണകര്‍ത്താക്കളുടെ മുഖം മൂടി ഇതോടെ അഴിഞ്ഞു വീഴുകയാണ്.

നഗരത്തിലെ മാലിന്യങ്ങള്‍ രഹസ്യമായി ഇഎംഎസ് സ്റ്റേഡിയത്തിലെത്തിച്ച് അവിടുത്തെ കടമുറികളിലാണ് സൂക്ഷിക്കുന്നത്. പൂലര്‍ച്ചെയും മറ്റും ഇവ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചു മൂടും. ഇവിടുത്തെ പല കടമുറികളിലും മാലിന്യം കുത്തിനിറച്ചിരിക്കുകയാണ്. മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഇവിടെ കത്തിക്കുന്നതായും പരാതിയുണ്ട് പ്ലാസ്റ്റിക് അടക്കമുള്ള ഇത്തരത്തില്‍ കത്തിക്കുന്നത് പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന ആശങ്കയുമുണ്ട്.

രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചമില്ലാത്തത് സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതിനും കാരണമാകുന്നു. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സ്റ്റേഡിയം മാലിന്യ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം ഇപ്പോഴത്തെയും മുന്‍പത്തെയും ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിലേറെ വിചിത്രം ആലപ്പുഴയെ കഌന്‍ സിറ്റിയായി പ്രഖ്യാപിച്ചത് ഇത്തരത്തില്‍ തട്ടിപ്പ് കാണിച്ചായിരുന്നുവെന്നതാണ്.

ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നതാണ് പ്രത്യേകത. ജില്ലയുടെ കായികസ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ നഗരസഭ നിര്‍മ്മിച്ചസ്റ്റേഡിയമാണ് മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയത്. കോടികള്‍ ചിലരുടെ പോക്കറ്റുകളില്‍ എത്തിയതൊഴിച്ചാല്‍ ഇവിടെ ഇതുവരെ കുട്ടിയുംകോലും കളി പോലും ഇതുവരെ നടന്നിട്ടില്ല.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെയും നഗരഭരണാധികാരികളുടെയും അലംഭാവത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ. നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി ഇവിടം. സ്റ്റേഡിയത്തിനു പടിഞ്ഞാറു ഭാഗത്തായി കാടുപിടിച്ചുകിടക്കുന്ന പ്രദേശത്താണ് ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തിവലിച്ചു സമീപത്തെ കുടിവെള്ള സ്രോതസുകളിലും വീടുകള്‍ക്കു മുകളിലും കൊണ്ടുവന്നിടുന്നതും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഭക്ഷണാവശിഷ്ടങ്ങള്‍ യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ തെരുവുനായശല്യവും സ്റ്റേഡിയത്തില്‍ രൂക്ഷമായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ഒരു കായികമത്സരം പോലും ഇഎംഎസ് സ്റ്റേഡിയത്തില്‍ നടത്തിയിട്ടില്ല.

കയര്‍മേളയും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടികളും രാഷ്‌ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളും വിനോദപ്രദര്‍ശന മേളകളുമാണ് ഈ കാലയളവിനുള്ളില്‍ സ്റ്റേഡിയത്തില്‍ നടന്നിരിക്കുന്നത്. പലപ്പോഴും സ്റ്റേഡിയത്തില്‍ പരിപാടികള്‍ നടത്തിയതിനുശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാറുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

Kerala

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.