Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈക്കൂലി; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 02:38 pm IST
in Kollam

കൊട്ടാരക്കര: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേഷ്‌കുമാറിനെ തെന്മലയിലേക്കും മറ്റൊരു എഎസ്‌ഐ സുധാകരനെ കുളത്തൂപ്പുഴയിലേക്കുമാണ് റൂറല്‍ എസ്പി അജിതാബീഗം സ്ഥലം മാറ്റിയത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ജിഡി എന്‍ട്രി ലഭിക്കാന്‍ കൈക്കൂലി ചോദിച്ചു വാങ്ങിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. കെ.ആര്‍.ശ്രീകുമാര്‍, അഡ്വ.നിതീഷ് എന്നിവരുടെ പരാതിയിലാണ് നടപടി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ജിഡിഎന്‍ട്രി തയ്യാറാക്കല്‍, വാഹനപരിശോധനക്കിടെ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി ഏതാവശ്യത്തിനും സ്‌റ്റേഷനില്‍ എത്തുന്നവരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു. മദ്യപിച്ചു പിടിയിലാകുന്നവരുടെ വാഹനം വിട്ടുനല്‍കാന്‍ ആയിരം രൂപയും ആളിനെ കേസെടുക്കാതെ വിടുന്നതിന് അഞ്ഞൂറു രൂപയുമായിരുന്നു നിരക്ക്. മണ്ണ്, മണല്‍ കേസുകളില്‍ പിടിയിലാകുന്ന വാഹനങ്ങള്‍ ഇറക്കാനെത്തുന്നവരില്‍ നിന്നും തരം പോലെയാണ് തുക വാങ്ങിയിരുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു.

പോലീസ് സ്‌റ്റേഷന്റെ അന്തസിനു നിരക്കാത്തതാണ് ഇവരുടെ രീതിയെന്ന് എസ്‌ഐമാരും മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡിവൈഎസ്പി അനില്‍ദാസ് നല്‍കിയിരുന്ന റിപ്പോര്‍ട്ട് അന്നത്തെ മേലധികാരികള്‍ പൂഴ്‌ത്തിയതാണ്. തുടര്‍ന്നാണ് വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പി ആവശ്യപ്പെടുകയും റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുകയും ചെയ്തത്. കമ്മീഷന്‍ പറ്റി വക്കാലത്ത് കൈപ്പറ്റുന്നുവെന്ന പരാതിയില്‍ ട്രാഫിക് സ്റ്റേഷനിലെ എഎസ്‌ഐ സഹദേവനെ കഴിഞ്ഞാഴ്ച സ്ഥലം മാറ്റിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

പുതിയ വാര്‍ത്തകള്‍

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.