Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ക്‌സൈസിന്റെ ഓപ്പറേഷന്‍ ഭായ് റെയ്ഡ് തുടരുന്നു: ജില്ലയില്‍ ദിവസങ്ങള്‍ക്കുളളില്‍ രജിസ്ട്രര്‍ ചെയ്തത് 125 ഓളം കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:51 pm IST
inKannur

കണ്ണൂര്‍: ഇതരസംസ്ഥാനക്കാരിലും ലഹരി കേന്ദ്രങ്ങളിലും നടത്തുന്ന എക്‌സൈസിന്റെ ഓപ്പറേഷന്‍ ഭായ് റെയ്ഡിന് കണ്ണൂരില്‍ തുടരുന്നു. ജില്ലയില്‍ ദിവസങ്ങള്‍ക്കുളളില്‍ രജിസ്ട്രര്‍ ചെയ്തത് 125 ഓളം കേസുകള്‍.

പാന്‍മസാല കേന്ദ്രങ്ങളിലും കടകളിലുമാണ് വ്യാപകമായ റെയ്ഡുകള്‍ നടക്കുന്നത്. വഴിയരികില്‍ വലിയ കുടകളുടെ കീഴില്‍ മേശയില്‍ വെച്ച് നടത്തുന്ന പാന്‍മസാല കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നായി പുകയില വസ്തുക്കളും പിടിച്ചെടുക്കുകയും നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ്. അന്യസംസ്ഥാനക്കാര്‍ ഏറെയുള്ള ഭാഗങ്ങളിലാണ് കൂടുതല്‍ പരിശോധന നടക്കുന്നത്. കഞ്ചാവ്, മറ്റ് മയക്കുമരുന്നുകള്‍, കേരളത്തില്‍ നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ എന്നിയുടെ വ്യാപകമായ ഉപയോഗമാണ് അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ കണ്ടെത്തിയത്. ഹാന്‍സ്, ഗൂഡ്ക പോലുള്ള വസ്തുക്കള്‍ കേരളത്തില്‍ ലഭ്യമല്ലാത്തതിനാലാണ് വ്യാപകമായി ഇവ കടത്തിക്കൊണ്ടുവരുന്നത്. പ്രധാന ലഹരി വസ്തുക്കളില്‍ ബംഗാള്‍ നിര്‍മ്മിത ബീഡികളും ഉള്‍പ്പെടും.

ചില മുറുക്കാന്‍ കടകളും പരിശോധനക്ക് വിധേയമാക്കി. കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ ലഹരി ഉല്‍പന്നങ്ങളും നിരീക്ഷിക്കുന്നുണ്ട്. വെറ്റില, അടയ്‌ക്ക എന്നിവ കൂടാതെ പെരുംജീരകം, ഗ്രാമ്പു, ജാതിപത്രി, തക്കോലം എന്നിവയെന്ന പേരില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കൂട്ടി ഉണക്കി സ്വാദ് ഉല്‍പന്നങ്ങള്‍ ചേര്‍ത്ത് പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിച്ച് വില്‍പന നടത്തിവന്ന സ്റ്റാളുകളും പരിശോധനയില്‍ കണ്ടെത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. മറുനാട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലെത്തുന്നത് പ്രധാനമായും തീവണ്ടിവഴിയാണെന്നാണ് സൂചന.

അതുകൊണ്ട് തന്നെ റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതസംസ്ഥാനക്കാര്‍ ധാരാളമായി എത്തുന്ന തീവണ്ടിയും പരിശോധിക്കും.

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് കഞ്ചാവ് സംഘത്തിലെ പ്രധാനികള്‍. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡുകളില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 125 ഓളം കേസുകളാണ് രജിസ്ട്രര്‍ ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.