Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗുരുപൂര്‍ണ്ണിമ ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 09:56 pm IST
inWayanad

പുല്‍പ്പള്ളി : വ്യാസ ജയന്തി ഗുരുപൂര്‍ണ്ണിമ ആഘോഷം ശ്രീ വാല്‍മീകി വിദ്യാനികേതന്‍ സമുചിതമായി ആഘോഷിച്ചു. സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഗുരുതുല്യരായവരെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പാദപൂജ നടത്തി ആദരിച്ചു. ജൈവകൃഷിമേഖലയില്‍ പ്രഗത്ഭനായ കോച്ചേരിയില്‍ ഫ്രാന്‍സിസ്, പഴശ്ശി രാജ കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ പി. പത്മനാഭന്‍ മാസ്റ്റര്‍, കരകൗശല വിദ്യയില്‍ നേട്ടങ്ങള്‍ കൈവരിച്ച ശെല്‍വന്‍, സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക രംഗങ്ങളില്‍ അന്‍പത് വര്‍ഷത്തോളം ജനസേവനം നടത്തിയ വി എന്‍ ലക്ഷ്മണന്‍, എന്നിവരെയാണ് ഭാരതീയ രീതിയില്‍ ആദരിച്ചത്. യോഗത്തില്‍ ക്ഷേമ സമിതി പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാലയ സമിതി സെക്രട്ടറി എം ബി നന്ദനന്‍, പ്രധാന അദ്ധ്യാപകന്‍എം കെ ശ്രീനിവാസന്‍ മാസ്റ്റര്‍ എന്നിവര്‍ ഗുരുപൂര്‍ണ്ണിമ സന്ദേശം നല്‍കി. രജിത ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.

ചെറുകാട്ടൂര്‍ : കൃഷ്ണമൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വ്യാസജയന്തി ഗുരുപൂര്‍ണ്ണിമയോടുനബന്ധിച്ച് പാഞ്ചജന്യം സന്നദ്ധസേവാസംഘത്തിന്റെയും സംസ്‌കൃത ബാലകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. മുന്‍ ഗവ.അധ്യാപക പരിശീനകേന്ദ്രം പ്രിന്‍സിപ്പാള്‍ ശശിധരന്‍ മാസ്റ്റര്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.ഗോപാലന്‍ മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ സ്വീകരിച്ചു. കെ.ബാബുരാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി.സി.ചന്ദ്രശേഖരന്‍ ഗുരുക്കന്മാരെ ആദരിച്ചു. എം.ബി.ഹരികുമാര്‍, ഒ.ടി.മാലതി, ഒ.വി.ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാനന്തവാടി : മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തില്‍ ഗുരപൂര്‍ണ്ണിമ ആഘോഷം നടന്നു. ഗുരുപാദുകപൂജക്ക് മഠാധിപതി അക്ഷയാമൃതചൈതന്യ നേതൃത്വം നല്‍കി. സജീവന്‍ കോഴിക്കോട് പ്രഭാഷണം നടത്തി. അമ്മ നടപ്പാക്കുന്ന സൗജന്യമായി ശുചിമുറി നിര്‍മ്മിച്ചുകൊടുക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സ്വാമിജി നിര്‍വഹിച്ചു. ഭക്തിഗാനസുധ, പ്രസാദവിതരണം എന്നിവയുമുണ്ടായി. പരിപാടികള്‍ക്ക് ബ്രഹ്മചാരിമാരായ രാധാകൃഷ്ണന്‍, രത്‌നാകരന്‍, മുകുന്ദന്‍, ഷൈലജ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.