Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേരളത്തില്‍ ഭൂമാഫിയകളുടെ കൈവശം അഞ്ച്‌ലക്ഷം ഏക്കര്‍ മിച്ച ഭൂമി : ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 09:50 pm IST
inWayanad

കല്‍പ്പറ്റ : കേരളത്തില്‍ ഭൂമാഫിയകളുടെ കൈവശം അഞ്ചുലക്ഷം ഏക്കര്‍ മിച്ചഭൂമിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസമിതിയംഗം കെ. പ്രഭാകരന്‍. എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് ചുരുങ്ങിയത് ആയിരം രൂപയാക്കി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി വയനാട് ജില്ലാ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദേഹം. സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്രിസ്റ്റ്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്ക് ആയിരം രൂപ സ്‌ക്കോളര്‍ഷിപ്പ് ലഭിക്കുമ്പോള്‍ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇരുനൂറ്റിയമ്പത് രൂപയാണ് കിട്ടുന്നത്. ഹൈന്ദവരെ പീഡിപ്പിക്കുന്ന നയമാണ് ഇടതുവലതു മുന്നണികള്‍ സ്വീകരിച്ചുവരുന്നത്.

ആവശ്യങ്ങള്‍ക്ക് വേണ്ടി ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ചെന്ന് യാചിക്കേണ്ട സ്ഥിതിയാണ് അവരുടേത്. സര്‍ക്കാര്‍ തുല്യ നീതി കാണിക്കണം. വനവാസി വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റില്‍ കൈയിട്ടുവാരി പിടിഎ ഫണ്ട് സ്വരൂപിക്കുന്ന നടപടിയില്‍ നിന്ന് സ്‌ക്കൂളുകളും പിന്‍മാറണം 2012 മെയ് 23ന് യുഡിഎഫ് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രിക നടപ്പാക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്നപോലെ വനവാസികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ആവിലെന്നാണ് മന്തി എ.കെ. ബാലന്‍ പറയുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും തുച്ഛമായ ഇരുനൂറ്റിയമ്പത് രൂപയാണ് ലംപ്‌സംഗ്രാന്റ് നല്‍കുന്നത്. ഗ്രാന്റ് ചുരുങ്ങിയത് ആയിരം രൂപയാക്കണമെന്ന ആവശ്യമുന്നയിച്ച് പലപ്പോഴായി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഇന്നേവരെ ഗ്രാന്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറികടന്ന് പാലോളി കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് മറ്റ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

കോളനികളില്‍ രൂക്ഷമായ മതപരിവര്‍ത്തനം തടയുക, ഭൂരഹിതരായ എസ്‌സി എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി വീതം അനുവദിക്കുക, വനവാസി ഹോസ്റ്റലുകളില്‍ ജില്ലാ കളക്ടര്‍ പരിശോധന നടത്തുക, വനവാസി ഫണ്ട് ലാപ്‌സാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക, ജില്ലയില്‍ മതിയായ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അദേഹം ഉന്നയിച്ചു.

സംസ്ഥാന തലത്തില്‍ നടക്കുന്ന സമരപരിപാടിയുടെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണ്ണയും നടന്നത്. ജില്ലാ വര്‍ക്കിം ഗ് പ്രസിഡന്റ് കെ.ജഗനാഥകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി സി. കെ.ഉദയന്‍, പൂതാടി മോഹനന്‍, ബാലന്‍ വലക്കോട്ടില്‍, നിഖില്‍ദാസ് ഓടത്തോട്, കുറുമസമാജം ജില്ലാ കമ്മിറ്റിയംഗം വിജയന്‍ അപ്പാട്, കുന്നംമ്പറ്റ സമരഭൂമി സെക്രട്ടറി കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.